രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി ഒരു ലക്ഷം കോടി രൂപയുടേതാകും; കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ
ന്യൂഡെൽഹി: രാജ്യത്തെ സമുദ്രോൽപന്ന കയറ്റുമതി അടുത്ത 5 വർഷത്തിനുള്ളിൽ നിലവിലുള്ള 50,000 കോടി രൂപയിൽ നിന്ന് ഒരു ലക്ഷം കോടിയായി ഉയരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. സമുദ്രോൽപന്ന കയറ്റുമതി വികസന ഏജൻസി (എംപിഡിഇഎ)...
മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികൻ; പട്ടിക പുറത്തുവിട്ട് ബ്ളൂംബർഗ്
ഡെൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ബ്ളൂംബർഗ്. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഏറ്റവും ധനികൻ. ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമതാണ് മുകേഷ് അംബാനിയുടെ സ്‌ഥാനം.
99.7 ബില്യൺ ഡോളറാണ്...
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനം; മാര്‍ച്ച് പാദത്തില്‍ ഇടിവ്
ന്യൂഡെൽഹി: രാജ്യത്തെ ജിഡിപി ഉയര്‍ന്നു. 2021-2022 സാമ്പത്തിക വര്‍ഷത്തെ ജിഡിപി 8.7 ശതമാനമായി. നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.3 ശതമാനം മാത്രമായിരുന്നു. ഈ വര്‍ഷം...
ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്‌സ് 315 ഉയർന്നു
ന്യൂഡെൽഹി: ആഗോള വിപണികളിലെ നേട്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്‌സ് 315 പോയിന്റ് ഉയര്‍ന്ന് 54,064ലിലും നിഫ്റ്റി 91 പോയിന്റ് നേട്ടത്തില്‍ 16,116ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളിലെ നേട്ടമാണ് വിപണിയെ ചലിപ്പിച്ചത്....
രാജ്യത്തെ സസ്യ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്
ന്യൂഡെൽഹി: ഇന്തോനേഷ്യ, യുക്രൈൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് സസ്യ എണ്ണ വരാതായതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്. ഭക്ഷ്യയോഗ്യമായ രൂപത്തിലും അസംസ്‌കൃത രൂപത്തിലുമുള്ള എണ്ണ ഇറക്കുമതി ഏപ്രിലിൽ 9.12 ലക്ഷം ടൺ...
സെൻസെക്‌സിൽ 589 പോയിന്റ് നഷ്‌ടം; നിഫ്റ്റി 16000ത്തിന് താഴെയെത്തി
മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും സൂചികകള്‍ക്ക് നേട്ടത്തിലെത്താനായില്ല. ആഗോള വിപണിയിലെ ദുര്‍ബലാവസ്‌ഥ രാജ്യത്തെ സൂചികകളെയും ബാധിച്ചു. നിഫ്റ്റി 16,000ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പം 40 വര്‍ഷത്തെ ഉയര്‍ന്ന നിലാവാരത്തില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട...
രൂപയുടെ മൂല്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
ന്യൂഡെൽഹി: രൂപയുടെ മൂല്യത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.41 രൂപയായി. മാര്‍ച്ചില്‍ രൂപയുടെ മൂല്യം 76.98 എന്ന റെക്കോര്‍ഡ് താഴ്‌ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഇതും കടന്നാണ് രൂപ വീണ്ടും...
ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സ് 830 പോയിന്റ് താഴേക്ക്
ന്യൂഡെൽഹി: യുഎസ് സൂചികകളിലെ കനത്ത നഷ്‌ടം രാജ്യത്തെ വിപണിയെ ബാധിച്ചു. കനത്ത നഷ്‌ടത്തോടെയാണ് വെള്ളിയാഴ്‌ച വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 830 പോയിന്റ് നഷ്‌ടത്തില്‍ 54,870ലും നിഫ്റ്റി 260 പോയിന്റ് താഴ്ന്ന് 16,419ലുമാണ് വ്യാപാരം...








































