Thu, May 28, 2026
40 C
Dubai

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്‌ടി വരുമാനം 1,31,526 രൂപയോളമാണ്. ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം...

റിലയൻസ് ക്യാപിറ്റലിന്റെ ഭരണം ഏറ്റെടുത്ത് റിസർവ് ബാങ്ക്

മുംബൈ: അനിൽ അംബാനി പ്രമോട്ടറായുള്ള ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനമായ (എൻബിഎഫ്‌സി) റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിന്റെ ഭരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തു. ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ മുൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർ...

ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാട്; ആമസോണിന് നോട്ടീസ് അയച്ച് ഇഡി

ന്യൂഡെൽഹി: ഫ്യൂച്ചർ കൂപ്പൺ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആമസോൺ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്‌ഥർക്ക്‌ നോട്ടീസ് അയച്ചതായി റിപ്പോർട്. സംഭവത്തിൽ ഫ്യൂച്ചർ ഗ്രൂപ്പിനും ഇഡി നോട്ടീസ് ലഭിച്ചുവെന്ന് പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്...

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്; ബാരലിന് 80 ഡോളറില്‍ താഴെ

ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ ഇടിവ്. 2020 ഏപ്രിലിന് ശേഷം ആഗോള വിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില വെള്ളിയാഴ്‌ച ബാരലിന് 80 ഡോളറില്‍...

ഏഷ്യയിലെ അതിസമ്പന്ന സ്‌ഥാനം അംബാനിയിൽ നിന്നും പിടിച്ചെടുത്ത് അദാനി

മുംബൈ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി. ഈയിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യം കുതിക്കുകയും റിലയൻസിന്റേത് താഴുകയും...

ക്രിപ്റ്റോ കറൻസി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും

ന്യൂഡെൽഹി: രാജ്യത്ത് സ്വകാര്യ ക്രിപ്റ്റോ കറൻസികൾ നിരോധിക്കുന്നത് സംബന്ധിച്ച ബില്ല് നവംബർ 29ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. ചില ഭേദഗതികളോടെയാകും 'ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫിഷ്യൽ ഡിജറ്റൽ...

വിപണിയിൽ കനത്ത തകർച്ച; സെൻസെക്‌സ് 58,000ത്തിന് താഴെയെത്തി

മുംബൈ: തുടർച്ചയായ രണ്ടാം ദിവസവും വിപണിയിൽ കനത്ത തകർച്ച. നിഫ്റ്റി 17,300നും സെൻസെക്‌സ് 58,000നും താഴെയെത്തി. ആഗോള വിപണിയിൽ നിന്നുള്ള പ്രതികൂല ഘടകങ്ങളാണ് വിപണിയെ ബാധിച്ചത്. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതും വിപണിയിൽ സമ്മർദ്ദമുണ്ടാക്കി....

ആദായ നികുതി നിയമങ്ങൾ പരിഷ്‌കരിക്കും; ക്രിപ്റ്റോ കറൻസിക്കും നികുതി

ന്യൂഡെൽഹി: രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ നടപടികള്‍ തുടങ്ങി. ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്‌കരണം അടുത്ത...
- Advertisement -