രാജ്യത്ത് കയറ്റുമതി മേഖല തിരിച്ചു വരവിന്റെ പാതയിൽ; വരുമാനം വർധിച്ചു
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗ ഭീഷണി കുറഞ്ഞ ജൂലൈയിൽ കയറ്റുമതി വരുമാനം 3543 കോടി ഡോളറായി ഉയർന്നു. മുൻ വർഷം ജൂലൈ മാസത്തേക്കാൾ ഏതാണ്ട് 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഇറക്കുമതി...
ജൂലൈയിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വെള്ളിയാഴ്‌ച അറിയിച്ചു.
ജൂലൈയിൽ ഏകദേശം...
കോവിഡ് കാലത്തും വരുമാനം കുത്തനെ ഉയർത്തി ടാറ്റ സ്‌റ്റീൽ
ജംഷഡ്‌പൂർ: കോവിഡ് രണ്ടാം തരംഗം കനത്ത ഭീഷണി സൃഷ്‌ടിച്ചിട്ടും ജൂൺ പാദത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് ടാറ്റ സ്‌റ്റീൽ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 9,768 കോടി രൂപയുടെ ഏകീകൃത...
ഓഹരി വിപണി മുന്നോട്ട്; നിഫ്റ്റിയിലും കുതിപ്പ് പ്രകടം
മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്‌സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും, നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്....
രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ബജറ്റിൽ ലക്ഷ്യമിട്ട ജിഎസ്‌ടി വരുമാനത്തിന്റെറ 26.6 ശതമാനം വരുമാനവും കൈവരിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി...
ഇ-കോമേഴ്‌സ് നിയമ ഭേദഗതി; കരട് ചട്ടം ഉടൻ പുറത്തിറക്കും
ന്യൂഡെൽഹി: ഉപഭോക്‌തൃ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്‌ത ഇ-കൊമേഴ്‌സ് നിയമത്തിന്റെ കരട് ഈയാഴ്‌ച പുറത്തിറക്കും. ഫ്ളാഷ് വിൽപനയിലെ വ്യക്‌തതയാണ് പ്രധാനമായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...
കെഎഫ്‌സിയുടെ സ്‌റ്റാർട്ട്അപ്പ് സഹായ പദ്ധതിയിലൂടെ 10 കോടി വരെ വായ്‌പ ലഭ്യമാകും
കൊച്ചി: കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. 'കെഎഫ്‌സി സ്‌റ്റാർട്ട്അപ്പ് കേരള' എന്ന പേരിലുള്ള പദ്ധതിയിലൂടെ...
റിലയൻസിന് തിരിച്ചടി, ആമസോണിന് ആശ്വാസം; ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കലിന് സ്‌റ്റേ
ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീം കോടതി തടഞ്ഞു. ഇതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപ്പൂർ അന്താരാഷ്‌ട്ര തർക്കപരിഹാര കോടതിയുടെ...








































