Thu, Jul 16, 2026
30.3 C
Dubai

വിദേശ നിക്ഷേപം; ഫ്ളിപ്‌കാർട്ടിന് 10,600 കോടിയുടെ കാരണം കാണിക്കൽ നോട്ടീസയച്ച് ഇഡി

ന്യൂഡെൽഹി: വിദേശനാണ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇഡി (എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്) പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനമായ ഫ്ളിപ്‌കാർട്ടിനും അതിന്റെ ഉടമകൾക്കും ഏകദേശം 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഫ്ളിപ്‌കാർട്ട്, അതിന്റെ സ്‌ഥാപകരായ...

വിപണിയിൽ ഉയർച്ച; റിയൽ എസ്‌റ്റേറ്റ്‌ മേഖലയ്‌ക്കും നേട്ടം

മുംബൈ: ഏഷ്യൻ വ്യപണികളിലെ ഉണർവ് ഉൾക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയും മുൻപോട്ട് തന്നെ. രാവിലെ മുതൽ മികച്ച മുന്നേറ്റമാണ് വിപണി പ്രകടമാക്കുന്നത്. നിലവിൽ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 105 പോയിന്റുകൾ ഉയർന്ന്...

വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്തെ ജിഎസ്‌ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു. ജൂലൈ മാസത്തെ ജിഎസ്‌ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 33 ശതമാനം...

വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര ആറ് ശതമാനത്തോളം ഉയർന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകളിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ്‌ 38 പോയിന്റ് നേട്ടത്തിൽ 52,691ലും നിഫ്‌റ്റി 10 പോയിന്റ് ഉയർന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തിൽ വിൽപന സമ്മർദ്ദത്തിന്...

രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്

ന്യൂഡെൽഹി: രാജ്യത്ത് നിലവിൽ 53,000 സ്‌റ്റാർട്ട്അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം...

കരുതൽ സംഭരണിയിലെ ക്രൂഡ് ഓയിൽ പൊതുവിപണിയിലേക്ക്; ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന...

കോവിഡ്; ഇൻഡിഗോയ്‌ക്ക്‌ ജൂൺ പാദത്തിൽ മാത്രം 3174 കോടിയുടെ നഷ്‌ടം

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജൂൺ പാദത്തിൽ ഇൻഡിഗോ എയർലൈൻസിന് വൻ നഷ്‌ടം. ജൂൺ പാദത്തിൽ 3,174 കോടി രൂപയുടെ ഇടിവാണ് ഇൻഡിഗോയുടെ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. ഇൻഡിഗോ എയർലൈൻസിന്റെ തുടർച്ചയായ ആറാം ത്രൈമാസ (3...

സ്വര്‍ണ വില കൂടി

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി. ചൊവ്വാഴ്‌ച വില കുറഞ്ഞതിന് ശേഷമാണ് ഇന്ന്...
- Advertisement -