ആമസോൺ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്
മുംബൈ: ഇ കൊമേഴ്‌സ് സ്‌ഥാപനമായ ആമസോണിലെ ഡെലിവറി ജീവനക്കാർ സമരത്തിലേക്ക്. ഹൈദരാബാദ്, ബെംഗളൂരു, പുണെ, ഡെൽഹി, ദേശീയ തലസ്‌ഥാന മേഖല എന്നിവിടങ്ങളിലാണ് 24 മണിക്കൂർ സമരം നടക്കുകയെന്നാണ് വിവരം. സമരത്തിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
എല്ലാവർക്കും...
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 33,600 രൂപ
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. പവന് 80 രൂപ കൂടി 33,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,200 രൂപയായി.
ഒരു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ്...
വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് ഇടിഞ്ഞത് 871 പോയിന്റ്
മുംബൈ: വിപണിയില്‍ വന്‍ തകര്‍ച്ചയോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. അവസാന മണിക്കൂറില്‍ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 931 പോയിന്റ് ഇടറി 49,120 നിലയിലേക്ക് പതിക്കുന്നതിന് വിപണി സാക്ഷിയായി. ഒടുവില്‍ വ്യാപാരം അവസാനിക്കുമ്പോൾ 871...
ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ റെക്കോർഡ് വരുമാനം
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായത് 300 ശതമാനം വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014-15) പെട്രോളിന്റെ...
സ്വർണവിലയിൽ ചാഞ്ചാട്ടം; പവന് 120 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണവില പവന് 120 രൂപ കുറഞ്ഞ് 33,520 രൂപയായി. 4,190 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോള...
രാജ്യത്തിന്റെ വളർച്ചാനിരക്ക് 12.8 ശതമാനമായി ഉയരും; റിപ്പോർട്ടുമായി ഫിച്ച്
ന്യൂഡെൽഹി: പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ വളർച്ചാനിരക്ക് 11 ശതമാനത്തില്‍ നിന്ന് 12.8 ശതമാനമായി ഉയര്‍ത്തി. 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുപാതമാണ് ഉയര്‍ത്തിയത്. സമ്പദ്‌ഘടനയിലെ ഉണര്‍വും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ്...
സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 33,640 രൂപയാണ് ഇന്ന് സ്വർണത്തിന്റെ വില. ഗ്രാമിന് 4,205 രൂപയാണ് വില. 33,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
രാജ്യാന്തര വിപണിയിൽ...
‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ സൂചിക; 20 സംസ്‌ഥാനങ്ങൾ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി
ന്യൂഡെൽഹി: ഇന്ത്യയിൽ പുതുസംരഭങ്ങൾ തുടങ്ങുന്നതിന് നേരത്തെ ഉണ്ടായിരുന്ന തടസങ്ങൾ ഏറെക്കുറെ പരിഹരിക്കപ്പെടുന്നതായി ധനമന്ത്രാലയം. ലോകബാങ്ക് പ്രസിദ്ധീകരിക്കുന്ന 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' സൂചികയില്‍ 2015ല്‍ ഇന്ത്യയുടെ സ്‌ഥാനം 100 ആയിരുന്നു. എന്നാല്‍ അതിൽ...








































