ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന
ന്യൂഡെൽഹി: ഒമ്പത് മാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി കഴിഞ്ഞ വർഷവും ചൈന തന്നെ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി...
കേരളത്തിൽ സ്വർണവില കൂടി; ഗ്രാമിന് 60 രൂപയുടെ വർധനവ്
തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ഗ്രാമിന് 4,385 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,080...
തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ
മുംബൈ: ഓഹരി വിപണിയിൽ ഇത് വറുതിയുടെ കാലം. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്‌ടമായത്. 49,744.32ലാണ് ക്ളോസ്...
ആമസോണിന്റെ ഹരജി; ഫ്യൂചർ ഗ്രൂപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: ഇ-കോമേഴ്‌സ് ഭീമൻ ആമസോണിന്റെ ഹരജിയിൽ ഫ്യൂചർ റീട്ടെയിൽ ലിമിറ്റഡിന് തിരിച്ചടി. റിലയൻസ് ഇൻഡസ്‌ട്രീസ് ലിമിറ്റഡിന് 3.4 ബില്യൺ ഡോളർ ആസ്‌തി വിൽക്കുന്നതിനുള്ള ഫ്യൂചറിന്റെ റെഗുലേറ്ററി അംഗീകാരം സുപ്രീം കോടതി നിർത്തി വെച്ചു.
ഡെൽഹി...
ഇന്ത്യയിൽ 3200 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്
ന്യൂഡെൽഹി: മുൻനിര വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഇന്ത്യയിൽ 3200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങുന്നു. നാല് വർഷത്തിനുള്ളിലാണ് ഇത്രയും വലിയ നിക്ഷേപം നടത്താൻ ലക്ഷ്യമിടുന്നത്. ഗ്രീൻ മൊബിലിറ്റി എന്ന ഹ്യുണ്ടായിയുടെ ലക്ഷ്യം...
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 34,600 രൂപയായി
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി.
കഴിഞ്ഞ...
സ്വർണവില താഴോട്ട് തന്നെ; പവന് 320 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4300 രൂപയാണ് ഇന്നത്തെ വില. ദേശീയ വിപണിയില്‍ ഇടിവ് തുടരുകയാണ്.
വ്യാഴാഴ്‌ച പവന്റെ...
‘യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്’ സ്വകാര്യവൽക്കരണം ഉടൻ
ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിനെ സ്വകാര്യവൽക്കരിക്കുന്നു. രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷുറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണ പദ്ധതി ധനമന്ത്രി നിർമല...








































