സ്വർണ വില താഴോട്ട്; പവന് 35,000 രൂപ
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില പവന് വീണ്ടും താഴോട്ട്. അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് പവന്റെ വില കുറഞ്ഞത്. 400 രൂപകുറഞ്ഞ് പവന്റെ വില 35,000 രൂപയായി. 4375 രൂപയാണ് ഗ്രാമിന്റെ വില.
കഴിഞ്ഞ ദിവസത്തെ...
ആത്‌മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ
ന്യൂഡെൽഹി: രാജ്യത്ത് ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ഇ കോമേഴ്‌സ് ഭീമനായ ആമസോൺ. ആത്‌മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാകും ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കുക. കേന്ദ്ര ഇലക്‌ട്രോണിക് ആൻഡ്...
ജനുവരിയിലെ കയറ്റുമതിയിൽ 6.16 ശതമാനം വർധന
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം മാസവും കയറ്റുമതിയില്‍ മുന്നേറ്റവുമായി ഇന്ത്യ. 2020ലെ ആദ്യമാസമായ ജനുവരിയിലെ ചരക്ക് കയറ്റുമതിയില്‍ 6.16 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ആഭ്യന്തര ആവശ്യകത വീണ്ടെടുക്കുന്നതിന്റെ സൂചനകൾ...
ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 520,00 കടന്നു
മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്‌സ് 451 പോയന്റ് നേട്ടത്തിൽ 52,005ലും നിഫ്റ്റി 122 പോയന്റും ഉയർന്ന് 15,285 പോയിന്റിലുമെത്തി. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ...
സ്വർണ വിലയിൽ ചാഞ്ചാട്ടം; 240 രൂപ കുറഞ്ഞു
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 240 രൂപ കുറഞ്ഞു 35,400 രൂപയായി. 4,425 രൂപയാണ് ഗ്രാമിന്റെ വില. 35,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില.
ആഗോള...
136.71 കോടിയുടെ ലാഭവുമായി ‘ഫാക്‌ട്’
കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ 'ഫാക്‌ട്' 2020 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബർ 31 വരെയുള്ള 9 മാസത്തിൽ വിറ്റുവരവ് 2438 കോടി രൂപയായെന്നും 202.22 കോടി...
സ്വർണ വിലയിൽ നേരിയ കുറവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4,455 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്....
സ്വർണ വിലയിൽ വീണ്ടും വർധനവ്
കൊച്ചി: സംസ്‌ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമായാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.
ശനിയാഴ്‌ചക്ക് ശേഷം മൂന്ന് വ്യാപാര...








































