മലകയറ്റം; ബാബുവിന് ലഭിച്ച ഇളവുകൾ ആരും പ്രതീക്ഷിക്കണ്ട; താക്കീത് നൽകി മന്ത്രി
തിരുവനന്തപുരം: ചെറാട് കുമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന് ലഭ്യമായ ഇളവ് ഇനി ആരും പ്രതീക്ഷിക്കേണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ചെറാട് മലയിലേക്കുള്ള അനാവശ്യ യാത്രകൾ തടയും. ഇതിനായി...
വൃത്തിയാക്കാൻ എത്തിയ യുവാവുമായി കളിക്കുന്ന ആനക്കുട്ടി; വീഡിയോ വൈറൽ
കുഞ്ഞുങ്ങൾക്ക് എപ്പോഴും ഓരോരോ കളികളിൽ ഏർപ്പെടാനാണ് ഇഷ്‌ടം.. അത് ഇനി മനുഷ്യരുടേത് ആയാലും മൃഗങ്ങളുടേത് ആയാലും സ്‌ഥിതി വ്യത്യസ്‌തമല്ല. പ്രത്യേകിച്ച് ആനക്കുട്ടികളുടെ കുസൃതികൾ എപ്പോഴും ഏറെ രസകരവും അൽഭുതം തോന്നുന്നതുമാണ്.
ഒരു മൃഗശാലയിൽ നിന്നുള്ള...
സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകൾ കൂടി ഇന്ത്യ നിരോധിക്കും
ന്യൂഡെൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്‌ക്കുമുള്ള ഭീഷണി കണക്കിലെടുത്ത് 54 ആപ്പുകൾ നിരോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ടിക് ടോക്ക്, വീചാറ്റ്,...
ദുരൂഹതകൾ ബാക്കി; പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്ന് വയസ്
ശ്രീനഗർ: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് മൂന്നാണ്ട്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്. ജമ്മു കശ്‌മീരിലെ അവന്തിപോരയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ വാഹന വ്യൂഹത്തിലേക്ക് സ്‍ഫോടക...
‘വലിയ വില കൊടുക്കേണ്ടി വരും’; യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ബൈഡന്റെ മുന്നറിയിപ്പ്
വാഷിംഗ്‌ടൺ: യുക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹത്തിൽ റഷ്യക്ക് മുന്നറിയിപ്പുമായി യുഎസ്. സൈനിക സന്നാഹത്തെ ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
യുക്രൈന്‍ വിഷയത്തിലെ അവസാന...
മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണത്തിൽ കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചൻ എന്നിവരുൾപ്പടെ എട്ട് പ്രതികളാണുള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ്...
ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; ക്രൈം ബ്രാഞ്ചിനെതിരെ ദിലീപ് ഹൈക്കോടതിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കും. ക്രൈം ബ്രാഞ്ച് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. എഫ്‌ഐആർ...
താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിലേക്ക്
തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്‌ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് സമരത്തിനൊരുങ്ങുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്‌തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം.
ഒഴിവുകൾ റിപ്പോർട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ...








































