Sun, Sep 27, 2026
32 C
Dubai

‘ഇനിയും വൈകിയാൽ ഇറാൻ ഉണ്ടാവില്ല’; അഞ്ച് നിർദ്ദേശങ്ങളുമായി യുഎസ്

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും സമാധാന നീക്കവുമായി യുഎസ്. ഇറാന്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള അഞ്ച് നിർദ്ദേശങ്ങൾ യുഎസ് ഇറാന് കൈമാറിയതായാണ് റിപ്പോർട്. ഇറാനെതിരായ സൈനിക അരംഭിച്ചേക്കുമെന്ന സൂചന നൽകിയതിന് പിന്നാലെയാണ്...

വിഡി. സതീശൻ സർക്കാർ ഇന്ന് അധികാരമേൽക്കും; സത്യപ്രതിജ്‌ഞ രാവിലെ പത്തിന്

തിരുവനന്തപുരം: കേരളത്തിന്റെ 13ആം മുഖ്യമന്ത്രിയായി വിഡി. സതീശൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. സതീശനൊപ്പം 14 പുതുമുഖങ്ങൾ അടക്കം 20 യുഡിഎഫ് മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ പത്തിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലാണ്...

മന്ത്രിമാരും വകുപ്പുകളും റെഡി; യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ നാളെ

തിരുവനന്തപുരം: നീണ്ട ചർച്ചകൾക്കൊടുവിൽ ടീം യുഡിഎഫ് റെഡി. മന്ത്രിമാർ ആരൊക്കെയെന്നും വകുപ്പുകൾ ഏതൊക്കെയെന്നും ഉറപ്പായി. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിൽ നിന്ന് അഞ്ചുപേരും. അപ്രതീക്ഷിതമായി യൂത്ത്...

വിഡി. സതീശന് ധനകാര്യം, ചെന്നിത്തലക്ക് ആഭ്യന്തരം; മുരളീധരന് ആരോഗ്യം

തിരുവനന്തപുരം: ചർച്ചകൾക്ക് ശേഷം മന്ത്രിമാരിലും വകുപ്പുകളിലും ഏകദേശ ധാരണ. ഇന്ന് വൈകീട്ടോടെ പട്ടിക ഗവർണർക്ക് കൈമാറും. നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശന് ധനവകുപ്പ് ലഭിച്ചേക്കും. ചെന്നിത്തല (ആഭ്യന്തരം, വിജിലൻസ്), കെ. മുരളീധരൻ (ആരോഗ്യം),...

‘തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്കും ഗോവിന്ദനും; ഇരുവരും ഉടൻ ഒഴിയണം’

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിൽ സിപിഎമ്മിനെതിരെ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. തളിപ്പറമ്പിൽ പികെ. ശ്യാമളക്കെതിരായ അണികളുടെ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. തളിപ്പറമ്പിലേയും പയ്യന്നൂരിലെയും പ്രതിസന്ധി...

വകുപ്പുകളിൽ ഏകദേശ ധാരണ; കോൺഗ്രസിന് 12 മന്ത്രിമാർ, ലീഗിന് 5

തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തിൽ ഏകദേശ ധാരണയായതായാണ് വിവരം. ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി കോൺഗ്രസ് നേതൃത്വം ഇന്ന് വീണ്ടും ചർച്ച നടത്തും. വകുപ്പുകളിൽ ഉച്ചയോടെ...

കേരളത്തിൽ നിന്ന് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം; ആളപായമില്ല

ന്യൂഡെൽഹി: തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പോയ രാജധാനി എക്‌സ്‌പ്രസിൽ തീപിടിത്തം. രാജസ്‌ഥാനിലെ കോട്ടയിൽ വെച്ച് പുലർച്ചെ 5.15ഓടെയാണ് സംഭവം. അവസാനത്തെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല. രണ്ട് കോച്ച് പൂർണമായി...

ഗാസയിൽ ഇസ്രയേൽ ആക്രമണം; ഹമാസ്‌ സായുധ വിഭാഗം കമാൻഡർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സായുധ വിഭാഗം കമാൻഡർ ഇസ്സദ്ദീൻ അൽ ഹദ്ദാദ് കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ഇക്കാര്യം സ്‌ഥിരീകരിച്ചു. ഹദ്ദാദ് കൊല്ലപ്പെട്ട വിവരം രണ്ട് ഹമാസ് ഉദ്യോഗസ്‌ഥരും...
- Advertisement -