ഒമൈക്രോണിനെ ഭയക്കണം; നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ആഗോളതലത്തില്‍ വലിയ തോതില്‍ പടരുന്ന കോവിഡ് ഒമൈക്രോണ്‍ വകഭേദം നിസാരമല്ലെന്ന് ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ ഒമൈക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ള്യുഎച്ച്ഒ നല്‍കുന്ന മുന്നറിയിപ്പ്. ഒമൈക്രോണ്‍...
കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം തടഞ്ഞ ഉത്തരവിന് സ്‌റ്റേയില്ല
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്‌റ്റേയില്ല. ഉത്തരവിനെതിരെ സംസ്‌ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ്...
കെ- റെയിലിന് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ; മുഖ്യമന്ത്രിയെ തള്ളി ഇ ശ്രീധരൻ
മലപ്പുറം: കെ- റെയിൽ പദ്ധതിക്കെതിരെ വീണ്ടും ഇ ശ്രീധരൻ രംഗത്ത്. പദ്ധതി കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഇ ശ്രീധരൻ തള്ളി. അനുമതി ലഭിച്ച പദ്ധതികൾ അവഗണിച്ചുകൊണ്ടാണ് കെ- റെയിൽ...
കോവാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്
ഡെല്‍ഹി: കോവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു, എന്നാല്‍ കോവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്‌തമാക്കുന്നത്.
ചില...
വടക്കാഞ്ചേരി ലൈഫ് മിഷൻ; ഫ്‌ളാറ്റിന് ബലക്ഷയമില്ലെന്ന് റിപ്പോർട്
കൊച്ചി: വിവാദമായ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് വിദഗ്‌ധ സമിതിയുടെ റിപ്പോർട്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്‌ട്രീയ പ്രേരിതമായി ഉണ്ടാക്കിയ വിവാദമാണിതെന്നും വിവാദമുണ്ടാക്കിയവർ മാപ്പ് പറയണമെന്നും മുൻ മന്ത്രി എസി...
ഒമൈക്രോൺ കണ്ടെത്താൻ പുതിയ പരിശോധന; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം
ന്യൂഡെൽഹി: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ചെടുത്തതായി കേന്ദ്ര സർക്കാർ. ടാറ്റ ഡയഗ്‌നോസ്‌റ്റിക്‌സും ഐസിഎംആറും ചേർന്നാണ് കിറ്റ് വികസിപ്പിച്ചത്. കരുതൽ ഡോസായി രണ്ടാം ഡോസ് വാക്‌സിൻ നൽകാനും തീരുമാനമായി.
നിലവിൽ...
ഹോം ഐസൊലേഷൻ; മാർഗരേഖ പുതുക്കി കേന്ദ്രം
ന്യൂഡെൽഹി: ഹോം ഐസൊലേഷന് മാർഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വന്ന 60 വയസ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികൾക്കും ഹോം ഐസൊലേഷൻ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു...
മൂന്നാം തരംഗം; തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഇതാദ്യമായാണ് ഒരു പാർട്ടി തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കുന്നത്. ഇപ്പോൾ യുപിയിൽ നടക്കുന്ന...






































