Sun, Sep 27, 2026
32 C
Dubai

അമേരിക്കയെ വിശ്വാസമില്ല, ഗൗരവത്തോടെ സമീപിച്ചാൽ മാത്രം ചർച്ച; ഇറാൻ

ന്യൂഡെൽഹി: ഇറാന് അമേരിക്കയെ വിശ്വാസമില്ലെന്നും അവർ ഗൗരവത്തോടെ സമീപിച്ചാൽ മാത്രമേ ചർച്ചകളിൽ താൽപര്യമുള്ളൂവെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നിലച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിക്‌സ് വിദേശകാര്യ...

ഊർജമേഖലയിൽ സഹകരണം; നിർണായക കരാറുമായി ഇന്ത്യയും യുഎഇയും

ന്യൂഡെൽഹി: അഞ്ചുദിവസത്തെ വിദേശ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തി. അബുദാബിയിൽ വെച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ചർച്ചയിൽ എൽപിജി...

എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ആണ് വിജയശതമാനം. 99.5% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയം. 4,14,290 പേർ പരീക്ഷ എഴുതിയതിൽ 41,04,456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 പേർ...

വാഹനവ്യൂഹം വേണ്ട; മുഖ്യമന്ത്രിയുടെ യാത്രയിൽ പൈലറ്റും എസ്‌കോട്ടും മാത്രം

തിരുവനന്തപുരം: യാത്രാസുരക്ഷയിൽ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്‌ത മുഖ്യമന്ത്രി വിഡി. സതീശൻ. തന്റെ യാത്രകൾക്ക് വാഹനവ്യൂഹം ആവശ്യമില്ലെന്ന് വിഡി. സതീശൻ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ യാത്രയെച്ചൊല്ലി ജനങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകരുതെന്നുള്ള കർശന നിർദ്ദേശമാണ്...

‘രമേശ് ചെന്നിത്തല എന്റെ നേതാവ്, ഉറപ്പായും കാണും; മന്ത്രിസഭയിൽ നല്ല ടീം ഉണ്ടാകും’

തിരുവനന്തപുരം: മന്ത്രിസഭയിൽ നല്ല ടീമുണ്ടാകുമെന്ന് നിയുക്‌ത മുഖ്യമന്ത്രി വിഡി.സതീശൻ. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ മുന്നണിയിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കും. കേരളത്തിലെത്തുന്ന കെസി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എന്നിവരുമായി...

നീറ്റ് പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21ന്

ന്യൂഡെൽഹി: ചോദ്യപേപ്പർ ചോർച്ച നടന്നെന്ന ആരോപണത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ജൂൺ 21ന് പരീക്ഷ നടത്താൻ തീരുമാനിച്ചതായി നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസി (എൻടിഎ) അറിയിച്ചു. അക്കാദമിക് സെഷൻ...

‘ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; വിഡി. സതീശന് പൂർണ പിന്തുണ’

ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വിഡി. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്‌തമാക്കി. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന്...

രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്; മൂന്ന് രൂപ കൂട്ടി

ന്യൂഡെൽഹി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്. ലിറ്ററിന് മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04...
- Advertisement -