വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി; വീഡിയോ ഹൃദയം കീഴടക്കുന്നു
ആപത്തിൽ പെട്ടവനെ സഹായിക്കാനുള്ള മനസ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കാണെന്ന് തോന്നും ചില സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ. നമ്മൾ മനുഷ്യർ ഒരാളെ സഹായിക്കുന്നതിന് മുൻപ് രണ്ട് വട്ടമെങ്കിലും ആലോചിക്കും. എന്നാൽ ഇവിടെ ഒരു...
കോവാക്‌സിൻ എടുത്തവർക്ക് അമേരിക്കയുടെ യാത്രാനുമതി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ
വാഷിങ്‌ടൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിൻ' സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി അമേരിക്ക. രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് അനുമതി. തിങ്കളാഴ്‌ച മുതൽ യാത്രാനുമതി നിലവിൽ വരും. ലോകാരോഗ്യ സംഘടന കഴിഞ്ഞ...
സംസ്‌ഥാനത്ത് ഓൺലൈൻ ലോട്ടറി തട്ടിപ്പ്; അന്വേഷണം ശക്‌തമാക്കി
ആലപ്പുഴ: സംസ്‌ഥാനത്ത് ഓൺലൈനിലൂടെ ലോട്ടറി തട്ടിപ്പ് വ്യാപകം; കേരള ലോട്ടറിയുടെ പേരിലാണ് തട്ടിപ്പ്. ഇത്തരക്കാരെ പിടികൂടാൻ ലോട്ടറി വകുപ്പിന്റ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ പ്രത്യേക ഇന്റലിജൻസ് സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ...
ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി
അയോധ്യ: തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിലെ മുൻ സർക്കാരുകളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് ശ്‌മശാനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടിയായിരുന്നു പൊതുപണം ഉപയോഗിച്ചിരുന്നത്. എന്നാൽ, ബിജെപിയുടെ ഭരണത്തിന് കീഴിൽ ജനങ്ങളുടെ...
പെട്രോളിനും ഡീസലിനും വില കുറച്ചു
ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചതിനെ തുടർന്നാണ് വില കുറയുന്നത്. പുതിയ വില ഇന്ന് അർധ...
പോലീസിന്റെ മേല്‍നോട്ടത്തില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓൺലൈൻ ഗെയിമിങ്ങിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പോലീസിന്റെ മേൽനോട്ടത്തിലാവും സെന്ററുകൾ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. റെയ്ഞ്ച് തലത്തിൽ തുടങ്ങുന്ന...
ഇന്ത്യയുടെ സ്വന്തം വാക്‌സിൻ, കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആത്‌മനിർഭർ വാക്‌സിനായ' കോവാക്‌സിന് ഒടുവിൽ അംഗീകാരം. ഹൈദരാബാദ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. 18 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്‌സിന്‍ ഉപയോഗിക്കാനാണ്...
അഭിമാന നേട്ടവുമായി കേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്
തിരുവനന്തപുരം: ഭരണമികവില്‍ വീണ്ടും ഒന്നാമതായി കേരളം. പബ്ളിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ളിക് അഫയേര്‍സ് ഇന്‍ഡക്‌സ് 2021 (PAI)ല്‍ ആണ് വലിയ സംസ്‌ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്‌ചവെച്ച സംസ്‌ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്....







































