Sat, Jul 25, 2026
30.4 C
Dubai

കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സ്‌പീക്കർ എംബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകമാനം ഉണ്ട്. മാരകമായ വർഗീയ വൈറസിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും...

പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് എത്താൻ പോകുന്നത്. എന്നാൽ, നവംബർ ഒന്ന് മുതൽ പ്രൈമറി...

അല്‍ഷിമേഴ്‌സ്; ആരംഭത്തിലേ വേണം ചികിൽസ

തിരുവനന്തപുരം: അള്‍ഷിമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിൽസിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണവും അവസ്‌ഥയുമാണ് മേധാക്ഷയം(മറവി രോഗം-ഡിമെൻഷ്യ)....

സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...

‘ആദ്യ 1000ദിന പരിപാടി’ ഇനി എല്ലാ ജില്ലകളിലും; സംസ്‌ഥാനതല ഉൽഘാടനം 23ന്

തിരുവനന്തപുരം: സംസ്‌ഥാന വനിത ശിശുവികസന വകുപ്പ് 11 ഐസിഡിഎസ് പ്രോജക്‌ടുകളില്‍ പൈലറ്റടിസ്‌ഥാനത്തില്‍ നടപ്പിലാക്കിയിരുന്ന ആദ്യ 1000 ദിന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ...

ഇന്ത്യയുടെ വാക്‌സിനുകൾ അംഗീകരിക്കാതെ ബ്രിട്ടൺ; രണ്ട് ഡോസ് എടുത്തവർക്കും ക്വാറന്റെയ്ൻ

ഡെൽഹി: ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റെയ്ൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടന്റെ പുതുക്കിയ യാത്രാ നിർദ്ദേശങ്ങളിൽ കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്‌സിൻ എടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടണിൽ ഒക്‌ടോബർ നാല്...

സെറോ ടൈപ്പ്- 2 ഡെങ്കി കൂടുതൽ അപകടകാരി; എടുക്കാം ഈ മുൻകരുതലുകൾ

ന്യൂഡെൽഹി: രാജ്യത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുന്നതിനിടെ വിവിധ സംസ്‌ഥാനങ്ങളിൽ സെറോ ടൈപ്പ്- 2 ഡെങ്കി കേസുകൾ റിപ്പോർട് ചെയ്യുന്നത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. കേരളം അടക്കം 11 സംസ്‌ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സെറോ...

വർഗീയ പ്രചാരണം; ‘നമോ’ ചാനലിനും അവതാരികക്കും എതിരെ കേസ്

തിരുവനന്തപുരം: വർഗീയ പരാമർശവും മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള വാർത്തകളും നൽകുന്ന നമോ ടിവി എന്ന യൂ ട്യൂബ് ചാനലിനെതിരെ കേസ്. ചാനൽ ഉടമ രഞ്‌ജിത്‌, അവതാരിക ശ്രീജ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്....
- Advertisement -