Sun, Jul 26, 2026
34.8 C
Dubai

‘അവിവാഹിതകളും മദ്യപാനികളും കോവിഡ് വാക്‌സിൻ എടുക്കരുത്’; വസ്‌തുത എന്ത്?

ന്യൂഡെൽഹി: ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ പുറത്തിറക്കിയതോടെ വ്യാജവാർത്തകളും പ്രചരിച്ചു തുടങ്ങി. കോവിഡ് വാക്‌സിനെ കുറിച്ച് നിരവധി തെറ്റായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന...

ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ

ന്യൂഡെൽഹി: സ്വകാര്യതാ നയത്തിന് മുകളിലുള്ള കടന്നുകയറ്റത്തിനും പ്രതിഷേധിക്കാനുള്ള പൗരാവകാശങ്ങൾക്ക് മൂക്ക് കയറിടാനും കേന്ദ്രം നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന് മുന്നിൽ മുട്ടുകുത്താൻ വാട്‌സാപ്പ് വഴങ്ങുന്നില്ല. ഇന്നലെ രാത്രിയിൽ വാട്‌സാപ്പ് പ്രതിനിധികളും നിയമവിദഗ്‌ധരുമായി നടന്ന ദീർഘ...

മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വിഷയം സ്വതന്ത്രമായി പഠിക്കാൻ ശ്രമിക്കുന്ന വ്യക്‌തി എന്ന നിലയിൽ എനിക്ക് ലക്ഷദ്വീപ് വാസികൾക്കൊപ്പം നിൽക്കാനേ സാധിക്കുന്നുള്ളൂ. 1956ൽ രൂപം കൊണ്ട, 1973ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്‌ത ഈ...

മഴ ശക്‌തമാകുന്നു; എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സാധ്യത, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കൊതുകുകള്‍ പെരുകുന്നത് കാരണം ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും,...

പകർച്ചവ്യാധി തടയാനല്ല, മരണങ്ങൾ കുറയ്‌ക്കാനാണ്‌ വാക്‌സിൻ; ആരോഗ്യ വിദഗ്‌ധൻ

ന്യൂയോർക്ക്: പകർച്ചവ്യാധിയെ തടയാനുള്ള മാർഗമായി വാക്‌സിൻ ഉപയോഗിക്കരുതെന്നും, മരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ വേണം വാക്‌സിനേഷൻ നടത്തേണ്ടതെന്നും ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്‌ധൻ ഡോ. ഡേവിഡ് നബാറോ. അപകടസാധ്യത കൂടുതലുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ്...

കോവിഡ് ഉറവിടം കണ്ടെത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധർക്ക് സ്വാതന്ത്ര്യം നൽകണം; അമേരിക്ക

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ചും രോഗം പൊട്ടിപ്പുറപ്പെട്ട ആദ്യ ദിവസങ്ങളെക്കുറിച്ചും സ്വതന്ത്ര അന്വേഷണം നടത്താൻ അന്താരാഷ്‌ട്ര വിദഗ്‌ധരെ അനുവദിക്കണമെന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കോവിഡ് 19ന്റെ ആദ്യ കേസുകൾ റിപ്പോർട് ചെയ്യുന്നതിന് ഒരു...

ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ

ഡെൽഹി: ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങൾ അനുസരിക്കാൻ ഫേസ്ബുക് തീരുമാനിച്ചതായി റിപ്പോർട്. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്‌റ്റുകളും വീഡിയോകളും വരികളും മറ്റും അപ്‍ലോഡ് ചെയ്യുന്ന ഐപി അഡ്രസ്‌ ഉൾപ്പടെ നിരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഇതു...

ലക്ഷദ്വീപ് ജനതയെ അപഹസിക്കൽ; ബിജെപിയുടെ യുവസംഘടനയിൽ കൂട്ടരാജി

കവരത്തി: പ്രഫുൽ ഖോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ബിജെപി ഘടകം പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ കൂട്ടരാജിയും. ലക്ഷദ്വീപ് ബിജെപിയുടെ യുവജന സംഘടനയായ ഭാരതീയ ജനതാ യുവ മോ൪ച്ചയിൽ നിന്നാണ് എട്ട് പ്രവർത്തകരുടെ...
- Advertisement -