‘സംസ്‌ഥാനത്ത് 79.70 ശതമാനം പോളിങ്; പെരുമാറ്റച്ചട്ടം മേയ് ആറുവരെ ബാധകം’
തിരുവനന്തപുരം: സംസ്‌ഥാനത്ത് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനുള്ള സുരക്ഷാ ക്രമീകരങ്ങൾ സജ്‌ജമായി കഴിഞ്ഞതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്‌ഥാനത്ത് 79.70 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും അദ്ദേഹം വാർത്താ...
14 ഇന നിർദ്ദേശങ്ങളുമായി ഇറാൻ; സ്വീകാര്യമാണെന്ന് കരുതുന്നില്ലെന്ന് ട്രംപ്
വാഷിങ്ടൻ: സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടികൾ വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദ്ദേശങ്ങൾ താൻ പരിശോധിക്കുമെന്നും എന്നാൽ,...
ഡെൽഹിയിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം; ഒമ്പത് മരണം
ന്യൂഡെൽഹി: കിഴക്കൻ ഡെൽഹിയിലെ വിവേക് വിഹാറിൽ നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ...
വീണ്ടും കടൽക്കൊള്ള; യെമൻ തീരത്ത് നിന്ന് എണ്ണക്കപ്പൽ റാഞ്ചി, സഞ്ചാരം സൊമാലിയയിലേക്ക്
സന: യെമൻ തീരത്ത് നിന്നും സായുധ സംഘം എണ്ണക്കപ്പൽ റാഞ്ചി. എംടി യൂറീക്ക എന്ന കപ്പലാണ് സോമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്. ഷബ്വ പ്രവിശ്യക്ക് സമീപം ഏദൻ ഗൾഫിൽ...
വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; ശുഭ പ്രതീക്ഷയിൽ മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാളെയാണ് വോട്ടെണ്ണുന്നത്. ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...
‘ഭ്രാന്തൻമാരുടെ പക്കൽ ആണവായുധം ഉണ്ടാകരുത്, യുദ്ധം നടത്താൻ കാരണമിത്’
ന്യൂഡെൽഹി: മാനസിക വിഭ്രാന്തി ഉള്ളവരുടെ കൈവശം ആണവായുധം ഉണ്ടാകരുത് എന്നതിനാലാണ് ഇറാനുമായി യുദ്ധം നടത്തുന്നതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ യുദ്ധം അവസാനിപ്പിച്ചതായി യുഎസ് കോൺഗ്രസിനോട് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ...
പെട്രോൾ, ഡീസൽ വില വർധനവ്; തള്ളാതെ കേന്ദ്രം, തീരുമാനം ഒരാഴ്‌ചയ്‌ക്കകം?
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ, പെട്രോൾ, ഡീസൽ വില ഉടനെ വർധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നത് എണ്ണ കമ്പനികളുടെ നഷ്‌ടം ഉയർത്തുന്നുണ്ട്. ഇതുമൂലം...
കേരളം ആർക്കൊപ്പം? അറിയാൻ രണ്ടുനാൾ കൂടി, വോട്ടെണ്ണൽ ഒരുക്കങ്ങൾ സജ്‌ജം
തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ചയാണ് വോട്ടെണ്ണുന്നത്. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...







































