Sun, Sep 27, 2026
37 C
Dubai

കേരളത്തിൽ തൂക്കുസഭയ്‌ക്കും സാധ്യത; ബിജെപി 11 സീറ്റുകൾ വരെ നേടാം

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ, കേരള രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ടുഡേയ്‌സ്‌ ചാണക്യ എക്‌സിറ്റ് പോൾ പ്രവചനം. കേരളത്തിൽ തൂക്കുസഭയ്‌ക്ക് പോലും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫും എൽഡിഎഫും...

കുറഞ്ഞ സമയം, പക്ഷേ ശക്‌തമായത്; യുദ്ധം പുനരാരംഭിക്കാൻ യുഎസ് നീക്കം

വാഷിങ്ടൻ: ഇറാനെതിരെ യുദ്ധം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ച് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് വെള്ളിയാഴ്‌ച...

പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ?

കോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച് യുഡിഎഫ് സ്‌ഥാനാർഥിയായ പിവി. അൻവർ. എൽഡിഎഫ് സ്‌ഥാനാർഥിയായ മുഹമ്മദ് റിയാസിനെ അൻവർ വെല്ലുവിളിക്കുകയും ചെയ്‌തു. ഫറോക്കിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അൻവറിന്റെ വെല്ലുവിളി. ബേപ്പൂരിൽ താൻ പരാജയപ്പെട്ടാൽ...

‘പുതിയ മാരകായുധം ഉടൻ, അവർക്ക് ഹൃദയാഘാതം സംഭവിക്കില്ലെന്ന് കരുതുന്നു’

ടെഹ്‌റാൻ: യുഎസുമായുള്ള സമാധാന ചർച്ചകൾ വഴിമുട്ടി നിൽക്കെ, ശത്രുക്കൾ അങ്ങേയറ്റം ഭയപ്പെടുന്ന പുതിയ മാരകായുധം ഉടൻ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട് ഇറാൻ സൈന്യം. വളരെ വേഗത്തിൽ തങ്ങളുടെ ശത്രുക്കളെ അവരുടെ തൊട്ടടുത്ത് തന്നെ പുതിയ...

മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ സതീശന് ലഭിച്ച പിന്തുണ ജനവികാരം; ലീഗ്

കോഴിക്കോട്: എക്‌സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് കരുതുന്നുവെന്ന് ലീഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയാണ് തീരുമാനം എടുക്കുക. മുഖ്യമന്ത്രി...

കേരളം യുഡിഎഫിന് ‘കൈ’ കൊടുക്കും; എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്

ന്യൂഡെൽഹി: കേരളത്തിൽ യുഡിഎഫ് ഭരണത്തിൽ എത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്. കേരളം അടക്കമുള്ള നാല് സംസ്‌ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധി അറിയാൻ നാല്...

സർവീസ് ചട്ടങ്ങൾ ലംഘിച്ചു; ബി. അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥൻ ബി. അശോകിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ സർക്കാർ. അനുമതിയില്ലാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സാമൂഹിക മാദ്ധ്യമങ്ങളോട് പ്രതികരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ അശോകിനെ...

നിതിൻ രാജിന്റെ മരണം; കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്‌ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഈമാസം...
- Advertisement -