സംസ്‌ഥാനത്ത് തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം നിലവില്‍ വന്നു
കൊച്ചി: തൊഴിലാളികളുടെ സുരക്ഷാ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്‌ചയില്ലാത്ത ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്റ്ററീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച...
‘അവഗണന മടുത്തു, ഇനി മലയാള സിനിമയില്‍ പാടില്ല’; വിജയ് യേശുദാസ്
നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമായി മലയാളികളെ ഞെട്ടിച്ച് പ്രിയ ഗായകന്‍ വിജയ് യേശുദാസ്. 20 വര്‍ഷത്തെ പിന്നണി ഗാന ജീവിതത്തിനിടെ മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ച വിജയ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന തീരുമാനത്തില്‍...
മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും; സംസ്‌ഥാനം ആശങ്കയില്‍
തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറ്റവുമുയര്‍ന്ന് നില്‍ക്കുന്ന വിദേശ രാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന, കുട്ടികളെ ബാധിക്കുന്ന മള്‍ട്ടിസിസ്‌റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം കേരളത്തിലും പ്രകടമാവുന്നതായി റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങള്‍ക്ക് പുറമെ കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്‌ട്ര, തമിഴ്നാട്...
പാചക വാതക വിതരണത്തില്‍ ഒടിപി പരിഷ്‌കരണത്തിന് ഒരുങ്ങി കമ്പനികള്‍
പാചക വാതക വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് എണ്ണക്കമ്പനികള്‍. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌ത് വീട്ടിലെത്തിയാല്‍ സിലണ്ടര്‍ സ്വന്തമാക്കാന്‍ ഇതുവരെ പണം മാത്രം കൊടുത്താല്‍ മതിയായിരുന്നെങ്കില്‍ ഇനി മുതല്‍ ഒടിപി (വണ്‍...
അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്‌റ്റർ ചെയ്‌ത കേസിലും പ്രതി
ലഖ്‌നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്...
വി. കെ. ജയരാജ് പോറ്റി ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് നടന്നു. വി. കെ. ജയരാജ് പോറ്റിയെയാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. തൃശൂര്‍ പൊയ്യ പൂപ്പത്തി വാരിക്കാട്ട് മഠം കുടുംബാംഗമാണ് ഇദ്ദേഹം. ഇന്ന് രാവിലെ എട്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
തുലാമാസ...
രാഹുല്‍ ഗാന്ധി തിങ്കളാഴ്‌ച വയനാട്ടില്‍ എത്തും
ന്യൂഡെല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി വയനാട്ടില്‍ എത്തുന്നു. ഒക്‌ടോബര്‍ 19നാണ് അദ്ദേഹം തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ എത്തുക. തിങ്കളാഴ്‌ച മുതല്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം...
ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് മൂന്ന് മാസത്തേക്ക് പ്രസിദ്ധീകരിക്കില്ല; ബാര്‍ക്ക്
മുംബൈ: ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിംഗ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് അടുത്ത മൂന്ന് മാസത്തേക്ക് നിര്‍ത്തി വെക്കുന്നതായി ബാര്‍ക്ക് (ബ്രോഡ്കാസ്‌റ്റിംഗ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍). റിപ്പബ്‌ളിക് ഉള്‍പ്പടെയുള്ള ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം കാണിച്ചതുമായി...







































