Wed, Sep 23, 2026
34 C
Dubai

മെസ്സിയുടെ പേരിൽ തട്ടിപ്പ്; ആദ്യ യോഗം ചേർന്ന് എസ്ഐടി, അന്വേഷണം വേഗത്തിലാക്കും

തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം വേഗത്തിലാക്കാൻ എസ്ഐടി. കേസ് അന്വേഷിക്കുന്ന ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക...

സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന് ഇസ്‌ലാമിൽ ഒരിടത്തും പറയുന്നില്ല; പാളയം ഇമാം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരായ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്‌താവന തള്ളി പാളയം ഇമാം വിപി സുഹൈബ് മൗലവി. ഇസ്‌ലാം സ്‌ത്രീകളുടെ സാമൂഹിക ഇടപെടലുകൾക്കോ പൊതുപങ്കാളിത്തത്തിനോ ഒരു നിലയ്‌ക്കും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്‌ത്രീകൾ പുറത്തിറങ്ങരുതെന്ന്...

‘അക്രമിയെ ഉടൻ അറസ്‌റ്റ് ചെയ്യും’; സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്

ന്യൂഡെൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ അണിനിരന്ന ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ 72...

എയർ ഇന്ത്യ താഴ്‌ചയിലേക്ക് പതിച്ച സംഭവം; പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്‌ഥിരീകരണം

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം 300 അടി താഴ്‌ചയിലേക്ക് പതിച്ച സംഭവത്തിൽ, വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചതായി സ്‌ഥിരീകരണം. ക്യാപ്റ്റൻ ലഹരിമരുന്ന് ഉപയോഗിച്ചെന്ന്...

നേപ്പാൾ പ്രളയം; തുരങ്കത്തിൽ നിന്ന് ശബ്‌ദം, രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി

കാഠ്‌മണ്ഡു: നേപ്പാൾ മിന്നൽപ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുതി നിലയത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സന്തോഷ വാർത്ത. തുരങ്കത്തിൽ നിന്ന് ശബ്‌ദം കേട്ടതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ...

ലൈഫ് ഫണ്ട് തട്ടിപ്പ്; റാണി ലക്ഷ്‌മിക്ക് ഒത്താശ? അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്

തണ്ണിത്തോട്: ലൈഫ് ഭവന പദ്ധതിയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതിന് വില്ലേജ് എക്‌സ്‌റ്റൻഷൻ ഓഫീസർ (ഗ്രാമസേവിക) എംആർ റാണി ലക്ഷ്‌മി അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. തട്ടിപ്പിൽ രാഷ്‌ട്രീയ ഗൂഢാലോചന നടന്നോ എന്നാണ്...

‘പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം’; കേരളത്തിന് വീണ്ടും കത്തയക്കാൻ കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം വീണ്ടും കേരളത്തിന് കത്തയക്കും. ചീഫ് സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. എസ്‌എസ്‌കെ ഡയറക്‌ടറുമായുള്ള കൂടിക്കാഴ്‌ചയിൽ കേന്ദ്ര വിദ്യാഭ്യാസ...

ഐഎസ്‌ആർഒയുടെ ഗംഭീര തിരിച്ചുവരവ്; ജിഎസ്‌എൽവി എഫ്‌ 17 വിക്ഷേപണം വിജയം

ചെന്നൈ: കഴിഞ്ഞ ഏഴുമാസത്തെ ഇടവേളക്ക് ശേഷം ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വീണ്ടും റോക്കറ്റ് എൻജിൻ കുതിച്ചുയർന്നു. ഇന്ന് പുലർച്ചെ 2.55ന് ജിസാറ്റ്-1എ (ഇഒഎസ്-05) എന്ന ഭൗമനിരീക്ഷണ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ജിഎസ്‌എൽവി എഫ്‌...
- Advertisement -