Sat, Nov 7, 2026
27 C
Dubai

നവരാത്രി ആഘോഷം; സംസ്‌ഥാനത്ത്‌ തിങ്കളാഴ്‌ച പൊതു അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച സംസ്‌ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഇതോടെ ഞായർ ഉൾപ്പടെ തുടർച്ചയായി നാലുദിവസം സംസ്‌ഥാനത്ത്‌ പൊതു അവധി ആയിരിക്കും. 18,19,20, 21 തീയതികളിലാണ് അവധി. എല്ലാ...

‘അറസ്‌റ്റിന്‌ സാധ്യതയുണ്ടെന്ന് പിണറായി’; ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ഹരജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ദസറ...

സിജെപിയുടെ ‘തിരംഗ’ മാർച്ച് ഇന്ന്; തടയിടാൻ പോലീസ്, പിന്നോട്ടില്ലെന്ന് ദീപ്‌കെ

ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) തിരംഗ മാർച്ച് ഇന്ന്. വൈകീട്ട് അഞ്ചിന് കൊണോട്ട് പ്‌ളേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് സിജെപി സ്‌ഥാപകൻ അഭിജീത് ദീപ്‌കെ പ്രവർത്തകരോട് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. പാർട്ടി...

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം; മരിച്ചവരിൽ മലയാളികളും

ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയ പട്ടണയിൽ ഇന്ന് പുലർച്ചെ 3.45ഓടെയാണ് അപകടം. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്,...

എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം

ന്യൂഡെൽഹി: കേരളമടക്കം 17 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്എസ്ആർ- സ്‌പെഷ്യൽ സമ്മറി ഡിവിഷൻ) ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ്...

ധനവകുപ്പിനെ നോക്കുകുത്തിയാക്കി, കിഫ്‌ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; മുഖ്യമന്ത്രി

തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്‌ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും...

ഇന്ത്യ സഖ്യത്തിന്റെ ഹരജി; കേന്ദ്രത്തിനും ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഭരണഘടനാവിരുദ്ധ നടപടികൾക്കെതിരെയും എസ്‌ഐആറിനെതിരെയും ഇന്ത്യ സഖ്യം നൽകിയ ഹരജിയിൽ കേന്ദ്ര സർക്കാരിനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും സുപ്രീം കോടതി നോട്ടീസയച്ചു. ജന്തർ മന്തർ...

ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് മാറിയവർക്ക് സംവരണത്തിന് അർഹതയില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: ഹിന്ദു മതത്തിൽ നിന്ന് ഇസ്‌ലാം ഉൾപ്പടെയുള്ള മറ്റു മതങ്ങളിലേക്ക് മാറിയവർക്ക് മുമ്പുള്ള സാമൂഹിക പിന്നാക്കാവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ പുതിയ മതത്തിൽ സംവരണം അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ജൂൺ 25ലെ മദ്രാസ്...
- Advertisement -