Wed, Sep 23, 2026
32 C
Dubai

യുഡിഎഫ് സർക്കാർ നൂറാം ദിനത്തിലേക്ക്; വിജയ പദ്ധതികളായി തൂഫാനും പ്രിയദർശിനിയും

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങൾ നടപ്പാക്കിയും അടിസ്‌ഥാന സൗകര്യ വികസനങ്ങൾ നേട്ടമായി ഉയർത്തിക്കാട്ടിയും യുഡിഎഫ് സർക്കാർ ഇന്ന് നൂറാം ദിനത്തിലേക്ക്. മേയ് 18നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള ടീം യുഡിഎഫ് അധികാരത്തിലേറിയത്. കേരളത്തെ ലഹരിമുക്‌തമാക്കുകയെന്ന...

ഇന്ത്യ-ചൈന അതിർത്തി തർക്കം; അജിത് ഡോവൽ ചൈനയിൽ, നിർണായക ചർച്ച ഇന്ന്

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് നിർണായക ചർച്ച ഇന്ന് നടക്കും. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ബെയ്‌ജിങ്ങിൽ വെച്ചാണ് ചർച്ച നടത്തുന്നത്....

‘തന്റെ മകനെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചു’; വെളിപ്പെടുത്തലുമായി നെതന്യാഹു

ടെൽ അവീവ്: തന്റെ മക്കളിൽ ഒരാളെ കൊലപ്പെടുത്താൻ ഇറാൻ ശ്രമിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ നെതന്യാഹു തയ്യാറായില്ല. ഒക്‌ടോബർ 27ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് രണ്ടുമാസം...

‘വാഗ്‌ദാനങ്ങൾ പാലിച്ചില്ല’; സെപ്‌തംബർ അഞ്ചിന് സിജെപിയുടെ രാജ്യവ്യാപക പ്രതിഷേധം

ന്യൂഡെൽഹി: വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്‌തംബർ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്ന് സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യാ ഗേറ്റിൽ നിന്ന്...

പാലക്കാട് ഡിവിഷൻ വിഭജനം; പുനഃപരിശോധന ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...

നിതിൻ രാജിന്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്‌തു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ ആയിരുന്ന ഡിവൈഎസ്‌പി സുധീർ കല്ലനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ആഭ്യന്തര മന്ത്രി...

സാമ്പത്തിക യുദ്ധം തുടർന്നാൽ ഒരു തുള്ളി എണ്ണ കയറ്റുമതി ചെയ്യില്ല; ഇറാൻ

ടെഹ്‌റാൻ: യുഎസിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. സാമ്പത്തിക യുദ്ധം അമേരിക്ക തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. സാമ്പത്തിക യുദ്ധം തുടരുകയാണെങ്കിൽ ഹോർമുസ്...

സൗജന്യ എൽപിജി, ബസ് യാത്ര; തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്‌നാട്ടിൽ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ വെച്ചായിരുന്നു പ്രഖ്യാപനം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരുവർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി...
- Advertisement -