അമരാവതി ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു
അമരാവതി: മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തെ തുടർന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ചികിൽസയിൽ ആയിരുന്ന നിരവധി കുഞ്ഞുങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്‌തു.
പുലർച്ചെ 3.30ഓടെ ആശുപത്രിയുടെ മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ...
ജെയ്‌ഷെ മുഹമ്മദിന്റെ ആസ്‌ഥാന മന്ദിരം പുനർനിർമിച്ചു; പാക്ക് സർക്കാർ പണം നൽകി
ഇസ്‌ലാമാബാദ്: 2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ ബഹവൽപുരിലെ ആസ്‌ഥാന മന്ദിരം പുനർനിർമിച്ചു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന കേന്ദ്രമായ...
പാലക്കാട് ഡിവിഷൻ വിഭജനം; തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം
പാലക്കാട്: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടക്കുക.
പാലക്കാട്...
‘ഹോർമുസ് കടലിടുക്ക് യുസിന്റെ ഭൂപ്രദേശം’; വീണ്ടും ഭൂപടം പുറത്തിറക്കി ട്രംപ്
വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് സംബന്ധിച്ച് വീണ്ടും അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടമാണ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. ഈമാസം 18നും ട്രംപ്...
മെസ്സി വിവാദം; സ്‌പോൺസറുടെ അക്കൗണ്ടിൽ എത്തിയത് കോടികൾ, നോട്ടീസ് നൽകും
തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്‌പോൺസർ ആന്റോ അഗസ്‌റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ...
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 24 ജീവനക്കാർക്കായി തിരച്ചിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി
ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങി. പനാമ രജിസ്‌ട്രേഷനുള്ള 'എംവി ഓഷ്യൻ- വിന്നർ എന്ന കപ്പലാണ് ശനിയാഴ്‌ച അപകടത്തിൽപ്പെട്ടത്. സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ 24 ജീവനക്കാരാണ്...
പോലീസുകാരുടെ ഓണാഘോഷത്തിൽ ഐപി ബിനുവും, ഓണക്കോടിയും നൽകി; വിവാദം
തിരുവനന്തപുരം: മാസപ്പടിക്കേസിന്റെ പശ്‌ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയ ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്‌റ്റേഷനിൽ ഓണം ആഘോഷിച്ചത് വിവാദത്തിൽ. പോലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്‌റ്റേഷനിൽ...
പഹൽഗാം ഭീകരാക്രമണം; ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി
ന്യൂഡെൽഹി: ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ സ്‌ഥാപകൻ ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി. പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിന്റെ വിചാരണയ്‌ക്ക് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ്...








































