Sun, May 10, 2026
34 C
Dubai

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ; മരണകാരണം പുറത്തുവിട്ടിട്ടില്ല

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലാണ് സംഭവം. ഡെൽഹി സ്വദേശിയായ ടാന്യ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്‌ച...

കണ്ണൂരിലെ സദാചാര ഗുണ്ടായിസം; യുവതി ജീവനൊടുക്കി, ആൺ സുഹൃത്തിന്റെ മൊഴിയെടുക്കും

കണ്ണൂർ: പിണറായി കായലോട് പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺ സുഹൃത്തിന്റെ മൊഴിയെടുക്കാൻ പോലീസ്. മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കൂടുതൽ പേരെ കേസിൽ പ്രതി ചേർക്കുക. പിടിയിലായ എസ്‌ഡിപിഐ പ്രവർത്തകർ ആൾക്കൂട്ട വിചാരണയിലും...

കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും എത്തിക്കും; മധ്യപൂർവദേശത്ത് നീക്കവുമായി യുഎസ്

വാഷിങ്ടൻ: മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും വിന്യസിക്കാനുള്ള നടപടി തുടങ്ങി യുഎസ്. ഇസ്രയേൽ-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസിന്റെ നീക്കം. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്‌റൈൻ,...

തകരാർ പരിഹരിച്ചില്ല; എഫ് 35 യുദ്ധവിമാനം മടങ്ങാൻ വൈകും, ബ്രിട്ടനിൽ നിന്ന് വിദഗ്‌ധരെത്തും

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ ഇനിയും പരിഹരിച്ചില്ല. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ രണ്ട് എൻജിനിയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ല. ഇനിയും ഒരാഴ്‌ചയിലേറെ...

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയിൽ രജിസ്‌റ്റർ ചെയ്യണം

ന്യൂഡെൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്‌റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ സുരക്ഷാ...

73.25% പോളിങ്; നിലമ്പൂരിൽ ആര് വാഴും ആര് വീഴും? വിധിയറിയാൻ ഇനി മൂന്നുനാൾ

മലപ്പുറം: വീറും വാശിയുമേറിയ പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂർ ജനത വിധിയെഴുതി. കനത്ത മഴയെ വകവെയ്‌ക്കാതെ ആളുകൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ പോളിങ് ബൂത്തുകളിലേക്ക് ഒഴുകിയെത്തി. 73.25 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം...

ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ല; ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

ജറുസലേം: ഇറാന് കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്നാണ് പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. ടെൽ അവീവിനടുത്തുള്ള സോറോക്ക ആശുപത്രിയിൽ...

പോളിങ് 59.68% പിന്നിട്ടു; ചുങ്കത്തറയിൽ സംഘർഷം, എൽഡിഎഫ് പ്രവർത്തകർ കസ്‌റ്റഡിയിൽ

മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. രാവിലെ മുതൽ പെയ്‌ത മഴയ്‌ക്ക് ശമനമായതോടെ ഉച്ചമുതൽ പല ബൂത്തുകളിലേക്കും കൂടുതൽപ്പേർ എത്തിത്തുടങ്ങി. പോളിങ് 59.68% പിന്നിട്ടതായാണ് റിപ്പോർട്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ പോളിങ്ങായ...
- Advertisement -