പെല്ലറ്റ് ആക്രമണം; ഇരയുമായി ഡിസിപി ഓഫീസിലെത്തി രാഹുൽ ഗാന്ധി, നീതി കിട്ടുംവരെ സമരം
ന്യൂഡെൽഹി: സിജെപിയുടെ വിദ്യാർഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ...
ദേശാഭിമാനി ‘കള്ളൻ വിജയൻ’ വിവാദം; കെആർ അജയൻ രാജിവെച്ചു
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെആർ അജയൻ രാജിവെച്ചു. വാരാന്തപ്പതിപ്പിലെ ‘കള്ളൻ വിജയൻ’ എന്ന തലക്കെട്ടുള്ള ലേഖനം വിവാദമായതിന് പിന്നാലെയാണ് രാജി.
വിഎസ് അച്യുതാനന്ദന്റെ അനുസ്‍മരണ ഫീച്ചറുള്ള...
മുത്തങ്ങ ഭൂസമരം; എം. ഗീതാനന്ദൻ ഉൾപ്പടെ നാല് പ്രതികളുടെ ശിക്ഷ മരവിപ്പിച്ചു
കൊച്ചി: മുത്തങ്ങ ഭൂസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാരെ ആക്രമിച്ച കേസിൽ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പടെയുള്ള നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. വിചാരണക്കോടതി ഇവർക്ക് ലഭിച്ച അഞ്ചുവർഷത്തെ ശിക്ഷയാണ്...
സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാർ; ആശങ്ക
മൊഗാദിഷു: സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിൽ ഇന്ത്യക്കാരായ ആറ് ജീവനക്കാർ കുടുങ്ങിയതായി റിപ്പോർട്. തുർക്കി സൈന്യത്തിനുള്ള ആയുധങ്ങളും വാർത്താവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായി പോവുകയായിരുന്ന കാമറൂൺ പതാക ഘടിപ്പിച്ച എംവി ലുതുഫ് എന്ന കപ്പൽ...
മുഖ്യമന്ത്രിയുടെ അനുമതി; ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു
തിരുവനന്തപുരം: തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിഎസ് ശരത് ചന്ദ്രനെ നിയമിച്ചു. മന്ത്രി നിർദ്ദേശിച്ച ശരത് ചന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. കഴിഞ്ഞദിവസം ഡെൽഹിയിൽ കെസി...
‘പക്വത കുറവുണ്ടായി’; പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വികെ ശ്രീരാമൻ
തൃശൂർ: പുലിക്കളിക്കെതിരെ വിമർശനം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ. പുലിക്കളി കലാകാരൻമാർക്കും അതിനോട് ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായ പ്രകടനം മനോവിഷമം ഉണ്ടാക്കിയെന്ന് മനസിലാക്കുന്നതായും അതിലുള്ള ഖേദം...
ജന്തർ മന്തറിലെ പോലീസ് നടപടി; അഞ്ചംഗ സമിതിയെ നിയമിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡെൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്‌ജി ആർ....
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; നിലപാട് ആവർത്തിച്ച് കേരളം, തള്ളി തമിഴ്‌നാട്
ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്‌തമാക്കി. പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്‌നാടിന് നൽകാമെന്ന് കേരളം...








































