Sat, Oct 3, 2026
36 C
Dubai

യുഎസിലെ നീണ്ട അടച്ചുപൂട്ടൽ അവസാനിച്ചു; ബില്ലിൽ ഒപ്പുവെച്ച് ട്രംപ്, ഖജനാവ് തുറന്നു

വാഷിങ്ടൻ: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാർ ഷട്ട്ഡൗൺ അവസാനിപ്പിച്ചുകൊണ്ടുള്ള ബിൽ യുഎസ് കോൺഗ്രസ് പാസാക്കി. 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷമാണ് ഫെഡറൽ സർക്കാരിന്റെ സുപ്രധാന സേവനങ്ങൾ പുനഃസ്‌ഥാപിക്കാൻ വഴി തുറന്നത്. അന്തിമ വോട്ടെടുപ്പിൽ...

ചെങ്കോട്ട സ്‍ഫോടനം; കാർ ഓടിച്ചത് ഉമർ, ഡിഎൻഎ പരിശോധനയിൽ സ്‌ഥിരീകരണം

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനം നടത്തിയ കാർ ഓടിച്ചത് ഡോ. ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി സ്‌ഥിരീകരണം. കാറിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎയും കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളും...

മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ പണിമുടക്ക് നാളെ; ഒപി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളേജുകളിലെ ഡോക്‌ടർമാർ നാളെ പണിമുടക്കും. ഒപി ബഹിഷ്‌കരിക്കും. അത്യാവശ്യ സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്‌ടർമാർ വിട്ടുനിൽക്കുമെന്നും കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ)...

പിഎം ശ്രീ പദ്ധതി; സിപിഐയുടെ അതൃപ്‌തിക്ക് പിന്നാലെ കേന്ദ്രത്തിന് കത്തയച്ച് സർക്കാർ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംസ്‌ഥാനത്ത്‌ താൽക്കാലികമായി മരവിപ്പിച്ചതായി കേന്ദ്രത്തിന് കത്ത് നൽകി സർക്കാർ. കത്ത് വൈകുന്നതിൽ അതൃപ്‌തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടർന്ന് ഇന്ന് ഉച്ചയോടെയാണ് സർക്കാർ...

സ്‍ഫോടനം നേരത്തെ പദ്ധതിയിട്ടു; ദീപാവലിക്കും ജനുവരി 26നും നടത്താൻ തീരുമാനിച്ചു

ന്യൂഡെൽഹി: ഡെൽഹി സ്‍ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നെന്ന് റിപ്പോർട്. സ്‍ഫോടക വസ്‌തുക്കളുമായി ഫരീദാബാദിൽ നിന്ന് പിടിയിലായ മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം...

ഡെൽഹി സ്‍ഫോടനം; പത്തംഗ സംഘത്തെ രൂപീകരിച്ച് എൻഐഎ, രേഖകൾ ഏറ്റെടുത്തു

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ പത്തംഗ സംഘത്തെ രൂപീകരിച്ചു. എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാഖ്‌റെയ്‌ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക്...

ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു. ഹൈക്കോടതിയുടെ നിർദ്ദേശാനുസരണമാണിത്. സർക്കാർ ഉദ്യോഗസ്‌ഥരായ ദേവസ്വം ബോർഡ് ജീവനക്കാരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് റാന്നിയിൽ നിന്നും...

പിഎം ശ്രീ പദ്ധതി; കത്തയക്കാൻ വൈകുന്നതിന് സിപിഐക്ക് അതൃപ്‌തി? ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാൻ നീട്ടിക്കൊണ്ട് പോകുന്നതിൽ സിപിഐക്ക് അതൃപ്‌തി. ഇന്നലെ ചേർന്ന സിപിഐ സെക്രട്ടറിയേറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ ഇക്കാര്യം ഉയർന്നു. ബോധപൂർവം...
- Advertisement -