Sat, Nov 7, 2026
27 C
Dubai

മലപ്പുറത്തിനെതിരെ അധിക്ഷേപവുമായി പൊന്നാനി മുൻ എംഎൽഎ പി. നന്ദകുമാർ

മലപ്പുറം: സിപിഎം മലപ്പുറം ജില്ലാവിപുലീകൃത കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിൽ വെച്ചാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവും പൊന്നാനി മുൻ എംഎൽഎയുമായ പി. നന്ദകുമാർ മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയത്. മത മൗലിക വർഗീയ വാദികളുടെ...

ഗ്യാനേഷ് കുമാറിന്റെ രാജി; പ്രക്ഷോഭം ആളിക്കത്തുന്നു, നേതാക്കളെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. പ്രതിഷേധക്കാരെ പോലീസ് ബലംപ്രയോഗിച്ച് കസ്‌റ്റഡിയിലെടുത്തു. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച്...

ലോകത്ത് കോളറ മരണങ്ങളിൽ 30% വർധനവ്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കേരളത്തിലടക്കം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌ത രോഗമാണ് കോളറ. ചികിൽസിച്ചില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ മരണംവരെ സംഭവിച്ചേക്കാവുന്ന രോഗം, ലോകത്ത് വ്യാപിക്കുകയാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന (WHO) ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ലോകത്ത് കോളറ ബാധിച്ച്...

ബിജെപിക്ക് കനത്ത തിരിച്ചടി; ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ആർ ശ്രീലേഖ കൗൺസിലർ സ്‌ഥാനം രാജിവെച്ച് ശ്രീലേഖ. ശാസ്‌തമംഗലം വാർഡിലെ ബിജെപി കൗൺസിലറായിരുന്നു മുൻ ഡിജിപി കൂടിയായ ശ്രീലേഖ. തിരുവനന്തപുരം കോർപറേഷനിൽ ഒരു സീറ്റിന്റെ മാത്രം...

അക്രമി ഹമാം അൽ ഹമ്മാമി, 7 വർഷം ഒമാൻ എയറിൽ ജോലി; വിവരങ്ങൾ പുറത്ത്

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിനുള്ളിൽ ആക്രമണം നടത്തിയ സഹപൈലറ്റിന്റെ വിവരങ്ങൾ പുറത്ത്. ഒമാൻ പൗരനായ ഹമാം അൽ ഹമ്മാമി ആണ് ഇന്ത്യക്കാരനായ പൈലറ്റ് ക്യാപ്റ്റൻ...

കൊലവിളി പരാമർശം; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസ്

തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശം നടത്തിയ സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരെ കേസെടുത്ത് പോലീസ്....

‘ഫ്ളൈ ദുബായിൽ നടന്നത് ഭീകരാക്രമണം; ഇന്ത്യൻ പൈലറ്റിന് അഭിനന്ദനം’

ന്യൂഡെൽഹി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്‌ടാവ്‌ ഡോ. അൻവർ ഗർഗാഷ്. ആക്രമണം തടഞ്ഞതിൽ അസാമാന്യ ധൈര്യം...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ ചോദ്യം ചെയ്‌തു

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്‌ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്‌തു. തിരുവനന്തപുരത്ത് നിന്നുള്ള സംഘം വ്യാഴാഴ്‌ച...
- Advertisement -