Wed, Sep 23, 2026
37 C
Dubai

നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് കൈമാറി

തിരുവനന്തപുരം: അന്തരിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്‌ജന നായർക്ക് നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രി വിഡി സതീശനാണ് ഉത്തരവ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്‌ജന ഉത്തരവ് കൈപ്പറ്റിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ...

അമിത് ഷായും മോദിയും എത്തി, ഒരക്ഷരം സംസാരിച്ചില്ല; സഭ പിരിഞ്ഞു

ന്യൂഡെൽഹി: പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയതയ്‌ക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം നിലനിൽക്കെ, സമ്മേളനം തുടങ്ങി ഇതുവരെ സഭയിൽ എത്താതിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയിൽ...

മെസ്സി വിവാദം; ഗുരുതര വീഴ്‌ചകൾ, നഷ്‌ടം തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ അതീവ ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി വിഡി. സതീശൻ. ഈ ഇടപാടിൽ ജിഎസ്‌ടി വെട്ടിപ്പ് നടന്നതായി കഴിഞ്ഞ...

‘സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം’; പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതിൽ കർശന താക്കീത്

ന്യൂഡെൽഹി: ഫുക്കറ്റിൽ നിന്ന് ഡെൽഹിയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി സ്‌ഥിരീകരിച്ചതിന് പിന്നാലെ വിമാനക്കമ്പനിക്ക് സർക്കാരിന്റെ താക്കീത്. പ്രവർത്തന മേൽനോട്ടം ശക്‌തമാക്കണമെന്നും സുരക്ഷയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും...

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും; അമിത് ഷാ എത്തുമോ?

ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കുന്നു. ഉച്ചയോടെ തന്നെ സഭാ നടപടികൾ പൂർത്തിയാക്കി പാർലമെന്റ് പിരിയാനാണ് സാധ്യത. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെങ്കിലും സഭയിൽ എത്തുമോയെന്നാണ് ആകാംക്ഷ. ഡെൽഹിയിൽ...

ഇനി ‘കേരള’ അല്ല ‘കേരളം’; പേരുമാറ്റ ബിൽ രാജ്യസഭയും പാസാക്കി

ന്യൂഡെൽഹി: സംസ്‌ഥാനത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കാനുള്ള ബില്ല് രാജ്യസഭയും കടന്നു. ഇന്നലെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. ഇരു സഭകളും ബിൽ പാസാക്കിയതോടെ വീണ്ടും രാഷ്‌ട്രപതിയുടെ അനുമതിക്കായി അയക്കും. ഇതിൽ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ ഭരണഘടനയുടെ...

പണം കണ്ടെത്തിയ സംഭവം; ജസ്‌റ്റിസ്‌ യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ സമിതി

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നേരിടുന്ന ജസ്‌റ്റിസ്‌ യശ്വന്ത് വർമ കുറ്റക്കാരനെന്ന് ലോക്‌സഭാ അന്വേഷണ സമിതി. പണത്തിന്റെ ഉറവിടം സംബന്ധിച്ച് തൃപ്‌തികരമായ വിശദീകരണം നൽകാൻ യശ്വന്ത്...

പ്രതിപക്ഷ സമ്മർദ്ദം; എഫ്‌സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്‌സഭ

ന്യൂഡെൽഹി: എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ സംയുക്‌ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ട് ലോക്‌സഭ. ഇത് സംബന്ധിച്ച പ്രമേയം ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് അവതരിപ്പിച്ചത്. പ്രതിപക്ഷ...
- Advertisement -