മൂന്നര വയസുകാരിയുടെ മൃതദേഹം പുഴയിൽ; അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തും
നെടുമ്പാശേരി: തിരുവാങ്കുളത്ത് കാണാതായ മൂന്നര വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്. ബന്ധുക്കളോടും പോലീസിനോടും സന്ധ്യ കുറ്റസമ്മതം നടത്തിയിരുന്നു. ബസിൽ നിന്നും കാണാതായെന്ന് ആദ്യം...
‘എല്ലാവർക്കും അഭയം നൽകാൻ ഇന്ത്യ ധർമശാലയല്ല’; ശ്രീലങ്കൻ പൗരന്റെ ഹരജി തള്ളി
ന്യൂഡെൽഹി: ഇന്ത്യയിൽ അഭയാർഥി ആക്കണമെന്ന ശ്രീലങ്കൻ പൗരന്റെ ഹരജി പരിഗണിക്കുന്നതിനിടെ, നിർണായക പരാമർശം നടത്തി സുപ്രീം കോടതി. ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് അഭയം നൽകാൻ കഴിയുന്ന ധർമശാല അല്ല ഇന്ത്യയെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി....
സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; 5 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനമാണ് കേന്ദ്ര കാലാവസ്‌ഥാ...
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന് കർശന ഉപാധികളോടെ ജാമ്യം
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയും അഭിഭാഷകനുമായ ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ഹാജരാക്കിയ അന്വേഷണ പുരോഗതി റിപ്പോർട്...
ക്രിക്കറ്റിലും പാക്കിസ്‌ഥാനെ ഒറ്റപ്പെടുത്തും; ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിൻമാറും
ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ സംഘർഷം പുതിയ തലത്തിലേക്ക്. ഈ വർഷത്തെ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിൻവലിക്കാൻ ബിസിസിഐ നീക്കം. ഏഷ്യ കപ്പിൽ നിലവിലെ ചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ.
പഹൽഗാം ആക്രമണത്തിന് പിന്നാലെയുണ്ടായ...
പ്രതിനിധി സംഘത്തിൽ ഉണ്ടാകില്ലെന്ന് ടിഎംസി; യൂസഫ് പത്താനോട് പങ്കെടുക്കരുതെന്ന് നിർദ്ദേശം
കൊൽക്കത്ത: ലോകരാജ്യങ്ങൾക്ക് മുന്നിൽ പഹൽഗാം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെയുള്ള വിവരങ്ങൾ വിശദീകരിക്കുന്നതിന് വേണ്ടി അടുത്തയാഴ്‌ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ്.
വിദേശത്തേക്ക് അയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ...
ചാരവൃത്തി; പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി പാക്കിസ്‌ഥാൻ സന്ദർശിച്ചു, നിർണായക വിവരം
ന്യൂഡെൽഹി: പാക്കിസ്‌ഥാന് ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്‌റ്റിലായ വനിതാ വ്‌ളോഗർ ജ്യോതി മൽഹോത്ര പഹൽഗാം ഭീകരാക്രമണത്തിന് മുൻപ് പാക്കിസ്‌ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ്. ജ്യോതിയെ പോലീസിന് അഞ്ചുദിവസത്തെ കസ്‌റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ നടത്തിയ...
കോഴിക്കോട് വൻ തീപിടിത്തം; നിയന്ത്രിക്കാൻ തീവ്ര ശ്രമം, നഗരമാകെ കറുത്തപുക
കോഴിക്കോട്: പുതിയ ബസ് സ്‌റ്റാൻഡിന് സമീപത്തെ വസ്‌ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. ഇന്ന് വൈകീട്ടോടെയാണ് സംഭവം. തീപിടിത്തം ഉണ്ടായിട്ട് മൂന്ന് മണിക്കൂറിലേക്ക് അടുക്കുകയാണ്. തീ നിയന്ത്രിക്കാനാകുന്നില്ല. സമീപത്തെ കടകളിലേക്കും തീ പടർന്നു. കോഴിക്കോട്...








































