Tue, Sep 22, 2026
35 C
Dubai

ആന്റോ അഗസ്‌റ്റിൻ ജയിലിൽ തുടരും; ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ആന്റോ മാനന്തവാടി ജില്ലാ ജയിലിൽ തുടരും....

പശ്‌ചിമേഷ്യൻ പ്രതിസന്ധി; ചൊവ്വാഴ്‌ച ഗൾഫ് രാജ്യങ്ങളുമായി ട്രംപ് കൂടിക്കാഴ്‌ച നടത്തും

വാഷിങ്ടൻ: പശ്‌ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. ചൊവ്വാഴ്‌ച നടക്കുന്ന ഐക്യരാഷ്‌ട്രസഭ പൊതുയോഗത്തിനിടെ ട്രംപും ജിസിസി ഭരണാധികാരികളും തമ്മിൽ ചർച്ച നടക്കുമെന്ന് യുഎസ് മാദ്ധ്യമമായ...

മമതയ്‌ക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്‌നവും മരവിപ്പിച്ചു

ന്യൂഡെൽഹി: എംപിമാരുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടിയുടെ ചിഹ്‌നവും പേരും ഇനിയൊരു തീരുമാനം വരുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. ബംഗാളിൽ രൂപീകരണം മുതൽ പാർട്ടിയെ നയിക്കുന്ന മമത...

മദ്യശേഖരം പിടികൂടിയ സംഭവം; ആന്റോ അഗസ്‌റ്റിൻ 14 ദിവസം റിമാൻഡിൽ

കൊച്ചി: വയനാട്ടിലെ കുടുംബവീട്ടിൽ നിന്ന് അളവിൽ കൂടുതൽ വിദേശമദ്യവും വൈനും പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിനെ റിമാൻഡ് ചെയ്‌തു. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ സുൽത്താൻ ബത്തേരി...

ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല; വി മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്‌ടർ

തിരുവനന്തപുരം: ഐഎഎസുകാരായ ഡോ. ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ബി അശോകിന് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലയാണ്...

‘നരകതുല്യമായ ഉപരോധ ബിൽ, യുക്രൈൻ സമാധാന ശ്രമങ്ങളെ തകർക്കും’; റഷ്യ

മോസ്‌കോ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്താനുള്ള ബില്ലിന് യുഎസ് പ്രതിനിധി സഭ അംഗീകാരം നൽകിയതിൽ മുന്നറിയിപ്പുമായി റഷ്യ. ഇത് യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ...

ഇന്ത്യയുമായി ആയുധപ്പന്തയത്തിന് ഇല്ല, സൈനിക ശേഷിയെ ബഹുമാനിക്കുന്നു; പാക്ക് ജനറൽ

ന്യൂഡെൽഹി: ഇന്ത്യയുടെ സൈനിക ശേഷിയെ പ്രശംസിച്ച് പാക്കിസ്‌ഥാൻ. ഇന്ത്യയുടെ വളർന്നുവരുന്ന സൈനിക ശേഷിയെ പാക്കിസ്‌ഥാൻ ബഹുമാനിക്കുന്നതായും ആയുധപ്പന്തയത്തിന് ഇല്ലെന്നും പാക്ക് സൈനിക വക്‌താവ്‌ ലഫ്. ജനറൽ അഹമ്മദ് ഷെരീഫ് ചൗധരി പറഞ്ഞു. പ്രതിരോധ ശേഷിയിലാണ്...

ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

ന്യൂഡെൽഹി: രാജ്യത്ത് ജനന-മരണ രജിസ്‌ട്രേഷൻ കർശനമാക്കുന്നു. ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ആക്‌ട് ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഇനിമുതൽ സ്‌കൂൾ പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, ആധാർ, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ...
- Advertisement -