ചർച്ചകൾ പുരോഗമിക്കുന്നു; ഇറാന്റെ അവസാന അവസരമാണിതെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാൻ-ഇസ്രയേൽ ചർച്ച പ്രതിസന്ധിയിൽ. ഇറാനുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിക്കുമ്പോൾ, യുഎസുമായി നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്.
അതേസമയം, ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും...
മഴ തുടരും; എട്ട് ജില്ലകളിൽ അവധി, മുഖ്യമന്ത്രി നാളെ ദുരന്തമേഖലകൾ സന്ദർശിക്കും
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ എട്ട് ജില്ലകളിലെ വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, കാസർഗോഡ്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ...
എസ്. ശ്രീജിത്തിന്റെ ഡിജിപി നിയമനം; എന്തിനാണ് ഇത്ര തിടുക്കമെന്ന് ഹൈക്കോടതി
കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്രയധികം തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു.
കേരള പോലീസിൽ ബോഡിബിൽഡർമാർക്ക് പ്രത്യേക നിയമനം നൽകിയതിനെതിരെ കെഎം...
ലൈംഗികപീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റവിമുക്‌തൻ
ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്‌തനാക്കി ഡെൽഹി റൗസ് അവന്യൂ കോടതി. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്‌തി താരങ്ങളാണ്...
കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു
തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ ഒന്നാംപ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്‌ടറുമായ കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു.
രതീഷ് സ്‌ഥാനത്ത് തുടരുന്നത് സംബന്ധിച്ച്...
കനത്ത മഴ തുടരും; 12 ജില്ലകളിൽ ഇന്ന് അവധി, ആറ് ഡാമുകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ എടുക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ...
കനത്ത മഴ തുടരുന്നു; നാളെ പത്ത് ജില്ലകളിലും രണ്ട് താലൂക്കുകളിലും അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. മിക്ക ജില്ലകളിലും അതിശക്‌തമായ മഴയാണ് പെയ്യുന്നത്. മഴ കനക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. തീരദേശത്തും മലയോര മേഖലയിലും ഉള്ളവർ കൂടുതൽ കരുതൽ...
അവർ അഭ്യർഥിച്ചു, ആക്രമണങ്ങൾ റദ്ദാക്കി; കരാറിൽ വൈകാതെ എത്തുമെന്ന് ട്രംപ്
വാഷിങ്ടൻ: ഇറാനെതിരെ വാരാന്ത്യത്തിൽ നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനും മറ്റു പശ്‌ചിമേഷ്യൻ രാജ്യങ്ങളും നിർബന്ധിച്ചതുകൊണ്ടാണ് തീരുമാനം മാറ്റിയതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഒരു കരാറിന്റെ അടിസ്‌ഥാന രൂപരേഖ അംഗീകരിച്ചിട്ടുണ്ടെന്നും...








































