ഐക്യമുള്ള സഭയാണ് ആഗ്രഹം; ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു
വത്തിക്കാൻ സിറ്റി: റോമൻ കത്തോലിക്കാ സഭയുടെ 267ആംമത് തലവനായി ലിയോ പതിനാലാമൻ മാർപാപ്പ സ്‌ഥാനമേറ്റു. ക്രിസ്‌തു മതം ഒന്നായിരിക്കുന്നത് പോലെ സഭയും ഒന്നാണെന്ന് സ്‌ഥാനാരോഹണ ചടങ്ങിൽ മാർപ്പാപ്പ പറഞ്ഞു.
വിവിധ മതസ്‌ഥരുമായുള്ള ഐക്യം പ്രധാനമാണ്....
നിരോധിത ഭീകരസംഘടനകളുമായി ബന്ധം; രണ്ടുപേർ വൈറ്റ്ഹൗസ് ഉപദേശക സമിതിയിൽ
ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ലഷ്‌കറെ ത്വയിബയുടെ പരിശീലന ക്യാമ്പിൽ പങ്കെടുക്കുകയും കശ്‌മീരിൽ നടന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള രണ്ടുപേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചു.
നിരോധിത ഭീകര...
കാളികാവ് കടുവാ ദൗത്യം; കുങ്കിയാന പാപ്പാനെ ആക്രമിച്ചു
മലപ്പുറം: കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. ദൗത്യത്തിനെത്തിച്ച കുഞ്ചുവെന്ന കുങ്കിയാനയാണ് ഇന്ന് രാവിലെ പാപ്പാനെ ആക്രമിച്ചത്. ചന്തു എന്ന പാപ്പാനെ കുങ്കിയാന എടുത്തെറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ വണ്ടൂരിലുള്ള...
വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ പാക്കിസ്‌ഥാൻ; ബിലാവൽ ഭൂട്ടോ നയിക്കും
ഇസ്‌ലാമാബാദ്: ഇന്ത്യക്ക് പിന്നാലെ പാക്കിസ്‌ഥാനും വിദേശ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അയക്കാനാണ് പാക്കിസ്‌ഥാന്റെ നീക്കം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇക്കാര്യം അറിയിച്ചതായി...
അപ്രതീക്ഷിത തകരാർ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട: ഐഎസ്‌ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തിന് ശേഷമുണ്ടായ അപ്രതീക്ഷിത തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.
സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന്...
‘ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പാക്കിസ്‌ഥാനെ അറിയിച്ചത് എന്തിന്? അനുമതി നൽകിയതാര്’
ന്യൂഡെൽഹി: ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്‌ഥാനെ നേരത്തെ അറിയിച്ചുവെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാക്കിസ്‌ഥാനെ മുൻകൂട്ടി അറിയിച്ചത് എന്തിനാണെന്ന്...
ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്‌ഥാനാരോഹണം നാളെ; ലോകനേതാക്കൾ പങ്കെടുക്കും
വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്‌ഥാനാരോഹണം നാളെ. ചടങ്ങിൽ 200ലേറെ വിദേശ ഔദ്യോഗിക പ്രതിനിധികൾ പങ്കെടുക്കും. വത്തിക്കാൻ കനത്ത സുരക്ഷാ വലയത്തിലാണ്.
ഏകദേശം 6000 പോലീസ് ഉദ്യോഗസ്‌ഥരെയും 1000 സന്നദ്ധ പ്രവർത്തകരെയും ഡ്യൂട്ടിക്കായി...
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കമെന്ന് സൂചന
കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
കെഎൽ...








































