കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം; എണ്ണ കടലിലേക്ക് ചോർന്നു, ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ
ദോഹ: കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിലാണ് വൻ സ്‌ഫോടനം നടന്നത്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ...
ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 1045, ഡ്രോണുകൾ തകർത്ത് ഖത്തറും യുഎഇയും
ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സ്‌മരണാർഥം നടത്താനിരുന്ന ചടങ്ങുകൾ...
മലയാളം ഇനി ഭരണഭാഷ; മലയാള ഭാഷ ബില്ലിൽ ഒപ്പിട്ട് ഗവർണർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മലയാള ഭാഷ നിർബന്ധമാക്കുന്ന മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. ഗവർണർ അംഗീകാരം നൽകിയതോടെ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിൽ ഇനി...
നിതീഷ് കുമാർ രാജ്യസഭയിലേക്ക്? മുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് സൂചന
പട്‌ന: ബിഹാറിൽ വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭാംഗമാകുമെന്ന് റിപ്പോർട്. നിതീഷ് ഉടൻ മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കുമെന്നും മാർച്ച് അഞ്ചിന് രാജ്യസഭയിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം.
പത്രികാ...
പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും; ഇറാന് ഇസ്രയേലിന്റെ ഭീഷണി
ടെൽ അവീവ്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്‌താബ ഹുസൈനി ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ...
ശമ്പള പരിഷ്‌കരണം നടപ്പാക്കണം; സംസ്‌ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടറിയേറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ശമ്പള പരിഷ്‌കരണം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ)...
ജി. സുധാകരൻ സിപിഎം വിടുന്നു? രൂക്ഷ വിമർശനവുമായി ഫേസ്ബുക്ക് കുറിപ്പ്
ആലപ്പുഴ: 63 വർഷം നീണ്ട സിപിഎം ബന്ധം ഉപേക്ഷിക്കാനൊരുങ്ങി ജി. സുധാകരൻ. പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി ജി. സുധാകരൻ രംഗത്തെത്തി. സാമൂഹിക മാദ്ധ്യമ കുറിപ്പിലൂടെയാണ് സുധാകരൻ പരസ്യ ആക്ഷേപവുമായി രംഗത്തെത്തിയത്.
സിപിഎം മെമ്പർഷിപ്പ്...
ശബരിമല സ്വർണക്കൊള്ള; ദ്വാരപാലക കേസിലും ജാമ്യം, പത്‌മകുമാർ പുറത്തേക്ക്
കൊല്ലം: ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ പുറത്തേക്ക് കടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിനും ജാമ്യം ലഭിച്ചു. കട്ടിളപ്പാളികൾ കടത്തിയ കേസിൽ മുൻപ് ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം...









































