Wed, Sep 23, 2026
41 C
Dubai

പാലാ നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ദിയ ബിനു പുറത്ത്

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസിന് ഭരണം നഷ്‌ടമായതോടെ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി. 26 കൗൺസിലർമാരിൽ 17...

നാവികർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ചാർജ്...

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിലും വിഷവാതക ചോർച്ചയും; എട്ടുമരണം

ഗുവാഹട്ടി: സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഉണ്ടായിരുന്ന മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. തെക്കൻ സിക്കിമിലെ സമർദങ് തുരങ്കത്തിലാണ് തിങ്കളാഴ്‌ച വൈകീട്ടോടെ അപകടമുണ്ടായത്. തീസ്‌ത ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുകയായിരുന്ന തുരങ്കമാണിത്. ദേശീയ...

വ്യോമാക്രമണം കടുപ്പിച്ച് യുഎസ്; ഹോർമുസിൽ കപ്പലിന് നേരെ ഇറാൻ ആക്രമണം

ടെഹ്റാൻ: പശ്‌ചിമേഷ്യ വീണ്ടും കലുഷിതമാകുന്നു. തുടർച്ചയായ പത്താം ദിവസവും ഇറാന് നേരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുകയാണ്. ഇറാന്റെ സൈനിക കമാൻഡ് സെന്ററുകൾ ലക്ഷ്യംവെച്ചാണ് അമേരിക്കയുടെ ആക്രമണം. സിരിക്, ബന്ദർ അബ്ബാസ്, ഖഷം ദ്വീപ്,...

യുക്രൈനിൽ കപ്പലിന് നേരെ ആക്രമണം; മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. കാസർഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) എന്ന മർച്ചന്റ് നേവി...

കെ-ഫോൺ; സ്‌കൂളുകൾക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ സ്വപ്‌നപദ്ധതികളിൽ ഒന്നായ കെ-ഫോൺ പ്രകാരം സംസ്‌ഥാനത്തെ സർക്കാർ സ്‌കൂളുകൾക്ക് നൽകിവരുന്ന സൗജന്യ ഇന്റർനെറ്റ് സേവനം നിർത്തലാക്കി. ഇനിമുതൽ ബിൽ അടയ്‌ക്കുന്ന സ്‌ഥാപനങ്ങൾക്ക്‌ മാത്രം സേവനം നൽകിയാൽ മതിയെന്നാണ്...

റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. 2026 ജൂലൈ മൂന്നുമുതലുള്ള ബില്ലുകൾക്ക് പുതിയ താങ്ങുവില ബാധകമാകും. ഉൽപ്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കർഷകരും...

കോറോ ഹെൽത്ത് പിരിച്ചുവിടൽ; ജീവനക്കാർക്ക് ഏഴുമാസത്തെ ശമ്പളം നൽകും

തിരുവനന്തപുരം: യുഎസ് ടെക്‌സസ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി ജോലി ചെയ്‌തിരുന്ന ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട വിഷയത്തിൽ നിർണായക തീരുമാനം എടുത്തതായി തൊഴിൽ മന്ത്രി...
- Advertisement -