പാലോട് ഇന്ദുജയുടെ മരണം; ഭർത്താവിന്റെ സുഹൃത്ത് കസ്റ്റഡിയിൽ
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്തിന്റെ സുഹൃത്ത് അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദുജ മരിക്കുന്നതിന് മൂന്നുദിവസം മുൻപ് അജാസ്...
ഡമാസ്കസ് വളഞ്ഞ് വിമതസേന, ഹുംസയും പിടിച്ചെടുത്തു; പ്രസിഡണ്ട് രാജ്യം വിട്ടെന്ന് അഭ്യൂഹം
ബെയ്റൂട്ട്: സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വളഞ്ഞ് വിമതസേന. ഡമാസ്കസ് വളയുന്ന അന്തിമഘട്ടം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. ഡമാസ്കസിൽ നിന്ന് തങ്ങളിപ്പോൾ 50 കിലോമീറ്റർ മാത്രം അകലെയാണെന്നാണ് വിമതർ ഇന്നലെ അവകാശപ്പെട്ടത്.
അലപ്പോ, ഹമ പ്രവിശ്യകൾ പിടിച്ചെടുത്ത...
വയനാട് പുനരധിവാസം: കണക്കില്ലാതെ കേന്ദ്രമെങ്ങനെ പണം നല്കും; ഹൈക്കോടതി
കൊച്ചി: സംസ്ഥാന ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ള തുകയിൽ എത്ര ചെലവഴിക്കാൻ കഴിയുമെന്ന ചോദ്യത്തിന് മറുപടി നൽകാൻ സർക്കാരിനായില്ല. പണം ചോദിക്കുമ്പോൾ കൃത്യമായ കണക്കു കൊടുത്താലേ കിട്ടൂ എന്നു മനസിലാക്കണമെന്നും സർക്കാരിന്റെ അക്കൗണ്ടുകൾ കൃത്യമാക്കാനും...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു; ഇന്നലെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർധിക്കും. വൈദ്യുതി ബില്ലുകൾ എല്ലാ...
പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തി? വിമർശിച്ച് ഹൈക്കോടതി
കൊച്ചി: പോലീസ് അകമ്പടിയിൽ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. പോലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു.
ഹരിവരാസനം പാടുന്ന സമയം മുതൽ...
നവീൻ ബാബുവിന്റെ മരണം; അന്വേഷണം നടത്താൻ തയ്യാറെന്ന് സിബിഐ, എതിർത്ത് സർക്കാർ
കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് സിബിഐയോട് കോടതി ഇന്ന് ചോദിച്ചിരുന്നു. കോടതി...
‘സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കും’; യുഎസിന് മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: യുക്രൈനിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ചത് പടിഞ്ഞാറൻ രാജ്യങ്ങൾ ഗൗരവമായി കാണുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ്. സ്വയം പ്രതിരോധിക്കാൻ ഏത് മാർഗവും ഉപയോഗിക്കാൻ റഷ്യൻ തയ്യാറാണെന്ന് യുഎസും സഖ്യകക്ഷികളും മനസിലാക്കണമെന്നും...
പ്രസിഡണ്ടായി തുടരും, ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി ഉടൻ; ഇമ്മാനുവൽ മാക്രോൺ
പാരിസ്: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷെൽ ബാർന്യേയുടെ സർക്കാർ പുറത്താക്കപ്പെട്ടതോടെ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജിവെക്കാനുള്ള...








































