Mon, Jun 22, 2026
34.6 C
Dubai

എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്...

ശബരിമല ഉന്നതാധികാര സമിതിയെ അറിയിച്ചില്ല; ഭസ്‌മക്കുളത്തിന്റെ നിർമാണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ ഭസ്‌മക്കുളത്തിന്റെ നിർമാണം തടഞ്ഞ് ഹൈക്കോടതി. ശബരിമല ഉന്നതാധികാര സമിതിയെ അറിയിക്കാതെ നിർമാണ പ്രവർത്തനം ആരംഭിച്ചത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ദേവസ്വം ബോർഡ് ബെഞ്ച് നിർമാണം രണ്ടാഴ്‌ചത്തേക്ക് തടഞ്ഞത്....

മഴ കനക്കുന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്- രാത്രി സഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ തുടരുന്ന സാഹചര്യത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,...

കൊൽക്കത്ത കേസ്; ഡോ. സഞ്‌ജയ്‌ ഘോഷിനെ നുണപരിശോധനക്ക് വിധേയമാക്കാൻ സിബിഐ

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സഞ്‌ജയ്‌ ഘോഷിനെ നുണപരിശോധനക്ക് വിധേയനാക്കാൻ സിബിഐ. സഞ്‌ജയ്‌...

നയതന്ത്ര ബന്ധത്തിന്റെ 70ആം വാർഷികം; പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിച്ചു

ന്യൂഡെൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ടിലേക്ക് യാത്ര തിരിച്ചു. 45 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള...

പെൺകുട്ടിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു; അന്വേഷണം ചെന്നൈയിലേക്കും

തിരുവനന്തപുരം: അസം സ്വദേശിയായ 13 വയസുകാരിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു. പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ നടത്തുകയാണ്. കുട്ടിയുടെ ചെന്നൈയിലുള്ള സഹോദരനിൽ നിന്ന് പോലീസ് വിവരങ്ങൾ തേടി. കുട്ടി ഈ സഹോദരനെ ബന്ധപ്പെട്ടിട്ടുണ്ടോ...

കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്‌ടം; ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം. ശക്‌തമായ കാറ്റിലും മഴയിലും ട്രാക്കുകളിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകിയോടുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം തിരുവനന്തപുരം ഭാഗത്തേക്കുമുള്ള ട്രെയിനുകളാണ്...

13 വയസുകാരിക്കായി വ്യാപക തിരച്ചിൽ; കന്യാകുമാരിയിൽ കണ്ടെന്ന് ഓട്ടോ ഡ്രൈവർമാർ

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ട സാഹചര്യത്തിൽ കേരള പോലീസ് തമിഴ്‌നാട്ടിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പെൺകുട്ടി കന്യാകുമാരിയിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു....
- Advertisement -