Thu, Jun 25, 2026
33.2 C
Dubai

സംസ്‌ഥാനത്ത്‌ വീണ്ടും കോളറ സ്‌ഥിരീകരിച്ചു; പ്രത്യേകം ശ്രദ്ധ വേണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോളറ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗം കണ്ടെത്തിയത്. നെയ്യാറ്റിൻകരയിലെ കാരുണ്യ ഭിന്നശേഷി ഹോസ്‌റ്റലിലെ പത്ത് വയസുകാരനായ കുട്ടിക്കാണ് കോളറ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ ഹോസ്‌റ്റലിലെ 26-കാരനായ യുവാവ് മരിച്ചിരുന്നു....

അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്‍മഹത്യ? പെട്രോൾ കാൻ കണ്ടെത്തി

കൊച്ചി: അങ്കമാലിയിൽ നാലംഗ കുടുംബം വെന്തുമരിച്ച സംഭവത്തിൽ ആത്‍മഹത്യയാണെന്ന നിഗമനത്തിലേക്ക് പോലീസ്. തീപിടിത്തമുണ്ടായ മുറിയിൽ പെട്രോൾ കാൻ സൂക്ഷിച്ചിരുന്നതായി പോലീസ് സ്‌ഥിരീകരിച്ചു. ബിനീഷ് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. പിന്നാലെ...

പിഎസ്‌സി കോഴ ആരോപണം; പരാതിക്കാരുടെ മൊഴിയെടുത്തു- പ്രമോദിനെ പാർട്ടി കൈയൊഴിയും?

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരാതിക്കാരിയായ വനിതാ ഡോക്‌ടറുടെ ഭർത്താവിൽ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് പ്രാഥമിക മൊഴിയെടുപ്പ് നടത്തിയത്. കോഴ...

കത്വ ഭീകരാക്രമണം; പിന്നിൽ അതിർത്തി കടന്നെത്തിയ മൂന്ന് ഭീകരരെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്‌മീരിലെ കത്വ ജില്ലയിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അതിർത്തി കടന്നെത്തിയ ഭീകരരെന്ന് വിവരം. മൂന്ന് ഭീകരരാണ് അതിർത്തി കടന്നെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കൂട്ടത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്....

ടിപി ചന്ദ്രശേഖരൻ വധക്കേസ്; എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡെൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ്. കേസിൽ ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ പ്രതികൾ നൽകിയ ഹരജിയിലാണ് കോടതി നടപടി. കേരള സർക്കാർ, ടിപി ചന്ദ്രശേഖറിന്റെ ഭാര്യയും വടകര...

സപ്ളൈകോ സിഎംഡി സ്‌ഥാനത്ത്‌ നിന്ന് ശ്രീരാം വെങ്കിട്ടരാമനെ മാറ്റി; പകരം ചുമതലയില്ല

തിരുവനന്തപുരം: സപ്ളൈകോ സിഎംഡി സ്‌ഥാനത്ത്‌ നിന്ന് ശ്രീരാം വെങ്കിട്ടരാമനും ടൂറിസം ഡയറക്‌ടർ സ്‌ഥാനത്ത്‌ നിന്ന് പിബി നൂഹിനും മാറ്റം. ശ്രീറാമിന് പകരം നൂഹിനെ സപ്ളൈകോ സിഎംഡിയാക്കി. ശ്രീറാമിന് പുതിയ നിയമനം നൽകിയിട്ടില്ല. കെടിഡിസി എംഡിയും...

പണം വാങ്ങി പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല; എംവി ഗോവിന്ദൻ

ആലപ്പുഴ: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ സിപിഐഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കും. പണം വാങ്ങി പിഎസ്‌സി...

‘നിർബന്ധിത ആർത്തവ അവധി വിപരീത ഗുണം ചെയ്യും’; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: വിപരീത ഗുണം ചെയ്യുമെന്ന നിരീക്ഷണത്തോടെ, സ്‌ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്‌ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി...
- Advertisement -