ഇന്ത്യൻ താരങ്ങൾ നാളെ തിരിച്ചെത്തും; അഭിനന്ദിക്കാൻ പ്രധാനമന്ത്രി- മുംബൈയിൽ റോഡ് ഷോ
ന്യൂഡെൽഹി: ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ നാളെ രാജ്യത്ത് തിരിച്ചെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ താരങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും നാട്ടിലെത്തിക്കാനായി ബിസിസിഐ ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തിയിരുന്നു. നാളെ...
സാമ്പത്തിക തട്ടിപ്പ് കേസ്; മാണി സി കാപ്പന് തിരിച്ചടി- ഹരജി തള്ളി ഹൈക്കോടതി
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് തിരിച്ചടി. വഞ്ചനാക്കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണാ നടപടികൾ ആരംഭിക്കും. ജനപ്രതിനിധികൾക്ക്...
ഹത്രസ് അപകടം; മരണസംഖ്യ 116 ആയി- പ്രഭാഷകൻ ഭോലെ ബാബയ്‌ക്കെതിരെ കേസ്
ലഖ്‌നൗ: മതപ്രഭാഷണം അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഗുരു ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ അനുയായികൾ തിരക്ക് കൂട്ടിയതാണ് ഉത്തർപ്രദേശിലെ ഹത്രസിൽ വൻ ദുരന്തത്തിന് വഴിയൊരുക്കിയത്. മരിച്ചവരുടെ എണ്ണം 116 ആയി. ഇതിൽ 110...
കലയുടെ കൊലപാതകം കാറിൽ വെച്ച്; തെളിവ് നശിപ്പിച്ചു, ഭർത്താവ് ഒന്നാംപ്രതി
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അനിലിനെ ഒന്നാംപ്രതിയാക്കി പോലീസിന്റെ അന്വേഷണ റിപ്പോർട്. കലയ്‌ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ്...
ഹത്രസ് ദുരന്തം; അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും- ധനസഹായം പ്രഖ്യാപിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‍ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി...
സംസ്‌ഥാനത്തെ 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പടെ സംസ്‌ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്‌ഞാപനം...
15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് പോലീസ്; വിദേശത്തുള്ള ഭർത്താവിനെ നാട്ടിലെത്തിക്കും
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് പോലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വെച്ചാണെന്നോ ഉറപ്പിച്ച് പറയാനാവില്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ...
രാഹുലിന്റെ പ്രസംഗത്തിന് കട്ട്; ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ രേഖകളിൽ നിന്നും നീക്കി
ന്യൂഡെൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കും ആർഎസ്എസിനും എതിരായ പരാമർശങ്ങളും നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നുമായിരുന്നു...








































