തീപാറും പോരാട്ടം; എൻഡിഎയെ ഞെട്ടിച്ച് ഇന്ത്യാ സഖ്യം, കേരളത്തിൽ യുഡിഎഫ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലസൂചനകളിൽ തീപാറും പോരാട്ടം. വോട്ടെടുപ്പ് രണ്ടുമണിക്കൂർ പിന്നിടുകയാണ്. ആദ്യഘട്ടത്തിൽ വ്യക്‌തമായ പിന്തുണ നടത്തിയിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ശക്‌തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണിക്കും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട്...
അവയവക്കടത്ത്; മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘം
കൊച്ചി: രാജ്യാന്തര അവയവക്കടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന സംഘടിത കുറ്റവാളി സംഘമെന്ന് റിപ്പോർട്. രണ്ടു മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പടെ സംഘത്തിലെ മൂന്ന് പേരാണ് ഇതുവരെ കേരള പോലീസിന്റെ പ്രത്യേക...
വിധി കാത്ത് രാജ്യം; വോട്ടെണ്ണൽ ആരംഭിച്ചു- നെഞ്ചിടിപ്പോടെ മുന്നണികൾ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടുമണിക്ക് തന്നെ രാജ്യത്തെ എല്ലായിടത്തും വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും, വീട്ടിലിരുന്ന് വോട്ട് ചെയ്‌തവർ ഉൾപ്പടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത...
അബ്‌ദുൽ റഹീമിന്റെ മോചനം; അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു- ചെക്ക് കൈമാറി
റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള അനുരജ്‌ഞന കരാർ ഒപ്പ് വെച്ചു. ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്‌ത 15 മില്യൺ റിയാലിന്റെ...
വാഹനങ്ങളിലെ രൂപമാറ്റം; കർശന നടപടി, 5000 രൂപ പിഴ- ലൈസൻസും പോകും
കൊച്ചി: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ പിഴ ഈടാക്കണം. ഓടുന്ന വാഹനത്തിലെ ഡ്രൈവറുടെ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നവർക്ക് എതിരെയും നടപടി...
കൊച്ചിയിലെ വെള്ളക്കെട്ട്; പറഞ്ഞു മടുത്തു, ഒരു മാസ്‌റ്റർ പ്ളാൻ വേണ്ടേയെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ടിലും, കാനകളുടെ ശുചീകരണത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കാനകൾ ശുചീകരിക്കുന്നതിൽ പറഞ്ഞു മടുത്തുവെന്നും, ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കാനകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ഹൈക്കോടതി...
വോട്ടെണ്ണൽ; വടകര മണ്ഡലത്തിൽ പ്രത്യേക സേനാ വിന്യാസം, വിജയാഘോഷം ഏഴുമണിവരെ
കോഴിക്കോട്: വടകര മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ നാളെ പ്രത്യേക സേനാ വിന്യാസം നടത്തുമെന്ന് ജില്ലാ കളക്‌ടർ സ്‌നേഹിൽ കുമാർ സിങ്. വടകരയിലെ ആഹ്ളാദ പ്രകടന പരിപാടികൾ നേരത്തെ അറിയിക്കണം. അതീവ പ്രശ്‌നബാധിത...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ തുടരും; കണ്ണൂരിൽ യെല്ലോ അലർട് ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. കണ്ണൂരിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട...








































