Sun, Jun 28, 2026
31.7 C
Dubai

സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം ഉൾപ്പടെ മിക്ക ജില്ലകളിലും പുലർച്ചെ മുതൽ ശക്‌തമായ മഴയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും റെഡ് അലർട് തുടരും. തിരുവനന്തപുരം, കൊല്ലം,...

അവയവക്കടത്ത്; കുറ്റം സമ്മതിച്ച് പ്രതി- പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കൊച്ചി: അവയവക്കടത്ത് കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസിൽ പിടിയിലായ പ്രതി തൃശൂർ വലപ്പാട് സ്വദേശി സാബിത്ത് കുറ്റം സമ്മതിച്ചിരുന്നു....

ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ വിയോഗം; ഇന്ത്യയിൽ നാളെ ദുഃഖാചരണം

ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ വിയോഗത്തിൽ ഇന്ത്യയിൽ നാളെ ദുഃഖാചരണം. ഔദ്യോഗിക പരിപാടികൾ ഒന്നും നടക്കില്ല. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളിൽ ഒന്നാണ്...

സംസ്‌ഥാനത്ത്‌ വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്

ഇടുക്കി: സംസ്‌ഥാനത്ത്‌ വെസ്‌റ്റ് നൈൽ പനി മരണം സ്‌ഥിരീകരിച്ച് ആരോഗ്യവകുപ്പ്. വെള്ളിയാഴ്‌ച മരിച്ച ഇടുക്കി മണിയാറൻകൊടി സ്വദേശി വിജയകുമാറിന്റെ (24) മരണകാരണം വെസ്‌റ്റ് നൈൽ പനിയാണെന്നാണ് ആരോഗ്യവകുപ്പ് സ്‌ഥിരീകരിച്ചത്‌. വൃക്ക മാറ്റിവെക്കൽ ചികിൽസയുമായി...

മഴക്കെടുതി; ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി, മരം വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴക്കെടുതി രൂക്ഷമാകുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ അതിഥി തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി. മല്ലപ്പള്ളി കോമളം കടവിൽ കുളിക്കാനിറങ്ങിയ ബിഹാർ സ്വദേശിയായ നരേഷിനെയാണ് കാണാതായത്. ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്. ഇടുക്കി നെടുങ്കണ്ടം...

ഇബ്രാഹീം റഈസിയുടെ മരണം; മുഹമ്മദ് മൊക്‌ബെർ ഇറാന്റെ ഇടക്കാല പ്രസിഡണ്ട്

ടെഹ്‌റാൻ: ഹെലികോപ്‌ടർ അപകടത്തിൽ ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസി കൊല്ലപ്പെട്ടതിന് പിന്നാലെ മുഹമ്മദ് മൊക്‌ബെറിനെ (68) ഇടക്കാല പ്രസിഡണ്ടായി നിയമിച്ചു. നിലവിൽ ഇറാന്റെ വൈസ് പ്രസിഡണ്ട് ആണ് അദ്ദേഹം. 50 ദിവസത്തിനകം പുതിയ...

സംസ്‌ഥാനത്ത്‌ കനത്ത മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, എട്ടിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. പത്തനംതിട്ടയിൽ...

അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു, ഹരജി തള്ളി

കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ കൊലപാതകക്കേസിലെ പ്രതി അസം സ്വദേശിയായ അമീറുൽ ഇസ്‌ലാമിന് തൂക്കുകയർ തന്നെ. പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി വിധിച്ച വധശിക്ഷക്കെതിരെ അമീറുൽ...
- Advertisement -