Fri, Sep 25, 2026
35 C
Dubai

മദ്യം വാങ്ങാൻ പ്രായപരിധി കർശനമാക്കും; ‘നോ ഐഡി-നോ എൻട്രി’ നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. കർണാടക മോഡലിൽ 'നോ ഐഡി-നോ എൻട്രി' എന്ന നിബന്ധനയാണ് കേരളത്തിലും നടപ്പാക്കുന്നത്. നിലവിൽ സംസ്‌ഥാനത്ത്‌ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം...

വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച പ്രഖ്യാപനത്തിൽ അദാനി പോർട്‌സ് ആൻസ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്‍മെന്റിനെ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. സർക്കാരിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ ഓഹരി...

ഇന്ത്യ-ജപ്പാൻ ബന്ധം ശക്‌തിപ്പെടുന്നു; എഐ, പ്രതിരോധം, ഊർജ മേഖലകളിൽ കരാറുകൾ

ന്യൂഡെൽഹി: ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്‌തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ ചില കരാറുകളിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി സനെയ് തകൈച്ചിയും തമ്മിൽ ന്യൂഡെൽഹിയിൽ നടന്ന 16ആംമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലാണ്...

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി

ന്യൂഡെൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. 2027 വരെയാണ് കാലാവധി നീട്ടിയത്. എസ്. ജയശങ്കറിന് ശേഷം കാലാവധി നീട്ടിനൽകുന്ന രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി. ഓപ്പറേഷൻ സിന്ദൂർ...

കശുവണ്ടി അഴിമതിക്കേസ്; ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്‌ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെഎ. രതീഷിനെയടക്കം പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ...

മധ്യസ്‌ഥ ചർച്ചയിൽ പുരോഗതി; ഹോർമുസിൽ ഒരാഴ്‌ച സംഘർഷത്തിന് അയവ്

ദോഹ: പശ്‌ചിമേഷ്യയിൽ സമാധാനം പുലർത്തുകയെന്ന ലക്ഷ്യവുമായി അമേരിക്ക-ഇറാൻ പ്രതിനിധികൾ ഖത്തറിൽ മധ്യസ്‌ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ടുകൾ. ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ വ്യക്‌തമാക്കിയതോടെയാണ് മധ്യസ്‌ഥർ മുഖേനയുള്ള...

അയോധ്യ സംഭാവന തട്ടിപ്പ്; ലക്ഷങ്ങൾ കണ്ടെടുത്തു, വീട്ടിൽ ക്യു ആർ കോഡുള്ള സംഭാവനപ്പെട്ടി

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ പരിശോധന വ്യാപിപ്പിച്ച് പോലീസ്. ബുധനാഴ്‌ച വിവിധയിടങ്ങളിൽ നടത്തിയ റെയ്‌ഡിൽ ലക്ഷക്കണക്കിന് രൂപയുടെ പണവും സ്വർണവും വെള്ളിയും വിദേശ കറൻസികളും പിടിച്ചെടുത്തു. അറസ്‌റ്റിലായ അവിനാശ് ശുക്ളയിൽ നിന്ന് 20.39...

30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിക്കസേര തെറിക്കും; നിർണായക ബില്ല് ഉടൻ

ന്യൂഡെൽഹി: ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ അറസ്‌റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പദവികളിൽ നിന്ന് മാറ്റാൻ ലക്ഷ്യമിട്ടുള്ള 130ആം ഭരണഘടനാ ഭേദഗതി ബില്ലിന് ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി)...
- Advertisement -