Fri, Sep 25, 2026
30 C
Dubai

20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്‌ഞ ചെയ്‌തതിനാലാണ് നടപടി. ചട്ടങ്ങൾ പാലിക്കാതെ നടത്തിയ സത്യപ്രതിജ്‌ഞ നിയമവിരുദ്ധമാണെന്ന് വ്യക്‌തമാക്കിയ കോടതി, 20 കൗൺസിലർമാരും നിയമാനുസൃതമായ വാചകങ്ങൾ...

‘ഓപ്പറേഷൻ തൂഫാൻ’; കൂടുതൽ ശക്‌തമാക്കാൻ കേരളം, അയൽ സംസ്‌ഥാനങ്ങൾക്ക് കത്ത്

തിരുവനന്തപുരം: 'ഓപ്പറേഷൻ തൂഫാൻ' കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി അയൽ സംസ്‌ഥാനങ്ങളുടെ സഹകരണം തേടി മുഖ്യമന്ത്രി വിഡി. സതീശൻ. ലഹരിക്കെതിരെ സംയുക്‌ത പ്രവർത്തനം ശക്‌തിപ്പെടുത്താൻ മുഖ്യമന്ത്രി കർണാടക, തമിഴ്‌നാട്, പുതുച്ചേരി മന്ത്രിമാർക്ക് കത്തയച്ചു. ഓപ്പറേഷൻ തൂഫാന്റെ...

ഇറാനിലെ സൈനിക നടപടി നിർത്തണം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്

വാഷിങ്ടൻ: ഇറാനിലെ സൈനിക നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി യുഎസ് സെനറ്റ്. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം സെനറ്റിൽ പാസായത്. ട്രംപിന്റെ റിപ്പബ്ളിക്കൻ പാർട്ടിയിലെ ചില അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. നേരത്തെ, യുഎസ്...

ബിശ്വനാഥ്‌ സിൻഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി ബിശ്വനാഥ്‌ സിൻഹയെ നിയമിക്കാൻ തീരുമാനം. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ കാലാവധി ഈമാസം 30ന് അവസാനിക്കും. സംസ്‌ഥാന സർവീസിലെ ഏറ്റവും...

‘യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം, ആയുധ ഉൽപ്പാദനശേഷി വികസിപ്പിക്കണം’

വെസ്‌റ്റ് ബാങ്ക്: ഇറാനുമായുള്ള യുദ്ധം തുടരുമെന്ന സൂചന നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എന്നാൽ, പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും ഇസ്രയേലിന്റെ ആയുധ ഉൽപ്പാദന ശേഷി വികസിപ്പിക്കണമെന്നും നെതന്യാഹു ആഹ്വാനം ചെയ്‌തു. വെസ്‌റ്റ്...

ഡോ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ്; സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയുടെ സ്‌ഥലംമാറ്റ ഉത്തരവ് സ്‌റ്റേ ചെയ്‌ത അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ വിധി റദ്ദാക്കി ഹൈക്കോടതി. സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജസ്‌റ്റിസ്‌...

കൊട്ടാരക്കര അപകടം; ഡ്രൈവർക്ക് ലൈസൻസില്ല, ടിപ്പറിന്റെ ഫിറ്റ്നസ് റദ്ദാക്കി

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ. കടുത്ത നിയമലംഘനങ്ങൾ നടന്നതായാണ് ട്രാൻസ്‌പോർട് കമ്മീഷണർ വ്യക്‌തമാക്കുന്നത്. അപകടം വരുത്തിയ വാഹനത്തിന്റെ ഡ്രൈവർക്ക്...

ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. മണ്ണ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ബസ് കാത്തുനിന്ന കുട്ടികൾക്ക് മുകളിലേക്ക് ടിപ്പർ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരുടെ...
- Advertisement -