ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാം; പദ്ധതി നടപ്പിലാക്കി ഇറാൻ
ന്യൂഡെൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് ഇനി എപ്പോൾ വേണമെങ്കിലും ഇറാനിലേക്ക് പറക്കാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇറാൻ. ഈ മാസം നാല് മുതലാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്....
പൂപ്പാറയിലെ കയ്യേറ്റം ഒഴിപ്പിക്കുന്നു; തടയുമെന്ന് ആക്ഷൻ കൗൺസിൽ- നിരോധനാജ്‌ഞ
തൊടുപുഴ: ഇടുക്കി പൂപ്പാറയിലെ പന്നിയാർ പുഴയുടെ തീരത്തുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നു. പന്നിയാർ പുഴയുടെ പുറമ്പോക്കിലുള്ള വീടുകളും കടകളും ഉൾപ്പടെ 56 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് റവന്യൂ വകുപ്പ് പോലീസിന്റെ സഹായം...
രാഷ്‌ട്രീയ പ്രവേശനത്തിനോ മൽസരിക്കാനോ ഉദ്ദേശ്യമില്ല; അഭ്യൂഹങ്ങൾ തള്ളി സിദ്ദിഖ്
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ സിദ്ദീഖ് രംഗത്ത്. രാഷ്‌ട്രീയ പ്രവേശനത്തിനോ തിരഞ്ഞെടുപ്പിൽ മൽസരിക്കാനോ ഉദ്ദേശ്യമില്ലെന്ന് സിദ്ദിഖ് വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ താര മൽസരങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, നടൻ...
ശരത് പവാറിന് തിരിച്ചടി; അജിത് പവാർ വിഭാഗം യഥാർഥ എൻസിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗിക പാർട്ടിയായി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. പാർട്ടിയുടെ പേരും ഔദ്യോഗിക...
സ്വത്ത് ഇഡി കണ്ടുകെട്ടിയിട്ടില്ല, നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടൽ; എസി മൊയ്‌തീൻ
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് മരവിപ്പിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാവ് എസി മൊയ്‌തീൻ. ഇഡിയുടെ നീക്കം രാഷ്‌ട്രീയ വേട്ടയാടലാണെന്നാണ് മൊയ്‌തീന്റെ വാദം. നൽകിയ...
അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: കക്കാടംപൊയിലിലുള്ള പിവി അൻവർ എംഎൽഎയുടെ ഉടമസ്‌ഥതയിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. ഇതോടെ, ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ...
കേരള സർക്കാരിന്റെ പ്രതിഷേധം ജന്തർമന്ദറിൽ തന്നെ; പിന്തുണ അറിയിച്ച് എംകെ സ്‌റ്റാലിൻ
ന്യൂഡെൽഹി: കേന്ദ്രത്തിന് എതിരായ കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറിൽ അനുമതി നൽകി ഡെൽഹി പോലീസ്. ജന്തർമന്ദറിൽ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ഡെൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു....
ലാവ്‍ലിൻ കേസ്; അന്തിമ വാദത്തിനായി മേയ് ഒന്നിലേക്ക് മാറ്റി സുപ്രീം കോടതി
ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‍ലിൻ കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി മേയ് ഒന്നിന് പരിഗണിക്കാനായി മാറ്റി. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസിൽ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ നൽകിയ...







































