Sat, Jul 4, 2026
35.1 C
Dubai

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; വൈകിട്ട് ആറിന് ശേഷം പ്രവേശനമില്ല

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ കോളേജ് അടച്ചിട്ടിരിക്കുകയാണ്. വിദ്യാർഥി സംഘടനകളുമായുള്ള യോഗത്തിലാണ് ക്‌ളാസുകൾ വീണ്ടും ഇന്ന് മുതൽ തുടങ്ങാൻ തീരുമാനിച്ചത്. അതേസമയം,...

ഇഡി എത്തുംമുമ്പേ സ്‌ഥലംവിട്ടു ‘ഹൈറിച്ച്’ ഉടമകൾ; വിവരം ചോർത്തിയത് ചേർപ്പ് പോലീസെന്ന് അനിൽ അക്കര

തൃശൂർ: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ മുങ്ങിയതിൽ ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ദമ്പതികൾക്ക് സംരക്ഷണ...

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം; രൂപരേഖ സർക്കാരിന് സമർപ്പിച്ചു

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം വരുന്നു. പുതിയ സ്‌റ്റേഡിയത്തിനായുള്ള രൂപരേഖ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്‌ഥാന സർക്കാരിന് സമർപ്പിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉച്ചകോടിയിലാണ് കെസിഎ പ്രസിഡണ്ട് ജയേഷ്...

ഹിമന്ത ബിശ്വ ശർമ, അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാൾ; രാഹുൽ ഗാന്ധി

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കെതിരെ അസമിൽ വെച്ച് ആക്രമണം ഉണ്ടായ പശ്‌ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ...

മാത്യു കുഴൽനാടന്റെ ഭൂമി കൈയ്യേറ്റം; വിജിലൻസ് റിപ്പോർട് ശരിവെച്ചു റവന്യൂ വകുപ്പ്

തൊടുപുഴ: ചിന്നക്കനാലിലെ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ഗുരുതര കണ്ടെത്തലുകൾ ഉണ്ടെന്ന വിജിലൻസ് റിപ്പോർട് ശരിവെച്ചു റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് ഉടുമ്പചോല ലാൻഡ് റവന്യൂ തഹസിദാർ ഇടുക്കി ജില്ലാ കളക്‌ടർക്ക്...

സംസ്‌ഥാനത്ത്‌ 2,70 കോടി വോട്ടർമാർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാർ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്ത്‌ ആകെ 2,70,99,326 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 1,39,96,729 കോടി സ്‌ത്രീ വോട്ടർമാരും 1,31,02,288 പുരുഷ വോട്ടർമാരുമാണുള്ളത്. ഭിന്നലിംഗം- 309, പ്രവാസി വോട്ടർമാർ-...

ഞാൻ പറഞ്ഞതെല്ലാം സത്യമാണ്, ഇനി ഒരു തീരുമാനവും എടുക്കില്ല- കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: ഇലക്‌ട്രിക്‌ ബസുകൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത്...

യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു

ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്‌ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്‌റ്റ് ഏർക്കേസ്‌ റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ...
- Advertisement -