Tue, Jul 7, 2026
31.3 C
Dubai

‘മണിപ്പൂരിനൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെവിടില്ല’; അവിശ്വാസ പ്രമേയം തള്ളി

ന്യൂഡെൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞു പ്രധാനമന്ത്രി. മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. കലാപത്തിന്...

‘പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകില്ല’; വാർത്തകൾ നിഷേധിച്ചു നിബു ജോൺ

കോട്ടയം: പുതുപ്പള്ളിയിൽ ഇടതു സ്‌ഥാനാർഥിയാകുമെന്ന വാർത്തകൾ നിഷേധിച്ചു കോൺഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോൺ. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തൻ എന്നറിയപ്പെടുന്നയാളാണ് നിബു ജോൺ. സ്‌ഥാനാർഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും...

പുതുപ്പള്ളിയിൽ കോൺഗ്രസ് നേതാവ് സ്‌ഥാനാർഥിയാകും? രാഷ്‌ട്രീയ നീക്കവുമായി എൽഡിഎഫ്

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ നിർണായക രാഷ്‌ട്രീയ നീക്കവുമായി ഇടതുമുന്നണി. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തനായ കോൺഗ്രസ് നേതാവിനെ മൽസരിപ്പിക്കാനുള്ള നീക്കം അണിയറയിൽ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടതുമുന്നണി കടന്നുവെന്നാണ് റിപ്പോർട്ടുകൾ....

ചിരികൾ ബാക്കി; സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സിനിമാ ലോകം

കൊച്ചി: മലയാളത്തിന്റെ ചിരിയുടെ ഗോഡ് ഫാദർ സിദ്ദിഖിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി ജൻമനാടും സിനിമാ ലോകവും. സിദ്ദിഖിന്റെ മൃതദേഹം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദ്‌ ഖബർസ്‌ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കാക്കനാട്...

‘മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരത മാതാവ്’; ആഞ്ഞടിച്ചു രാഹുൽ ഗാന്ധി

ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ലോക്‌സഭയിൽ ആഞ്ഞടിച്ചു രാഹുൽ ഗാന്ധി. ഇന്നത്തെ വിഷയം അദാനിയെക്കുറിച്ചു അല്ലെന്നും, അദാനിയെ പറഞ്ഞാൽ കേന്ദ്ര നേതാവിന് പൊള്ളുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. മുമ്പ് പറഞ്ഞത് വസ്‌തുത മാത്രമാണ്. കേന്ദ്രം...

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്‌ഥാനാർഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യുഡിഎഫിന്റെ സ്‌ഥാനാർഥി. ഡെൽഹിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ചാണ്ടി ഉമ്മന്റെ പേര്...

ഡ്രഡ്‌ജർ അഴിമതി; ഹൈക്കോടതി വിധിക്ക് സ്‌റ്റേ- അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഡ്രഡ്‌ജർ അഴിമതിക്കേസിൽ മുൻ ഡിജിപി ജേക്കബ് തോമസിന് തിരിച്ചടി. ജേക്കബ് തോമസ് ഉൾപ്പെട്ട കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതി...

പാർട്ടി അച്ചടക്ക ലംഘനം; എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസ് പുറത്ത്

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎൽഎക്കെതിരെ അതിവേഗ നടപടിയുമായി എൻസിപി നേതൃത്വം. പാർട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചു എൻസിപി പ്രവർത്തക സമിതിയിൽ നിന്ന് തോമസ് കെ തോമസിനെ പുറത്താക്കിയതായി അധ്യക്ഷൻ ശരത് പവാർ...
- Advertisement -