കോയമ്പത്തൂര്‍ കാർ സ്‌ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തു
കോയമ്പത്തുർ: നഗരത്തിൽ ഹൃദയത്തിൽ കാർ സ്‍ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് 13പേരെ ചോദ്യം ചെയ്യുകയും അഞ്ചുപേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. പോലീസിൽ നിന്ന് ഔദ്യോഗികമായി ഇന്ന് ഉച്ചയോടെയാണ് കേസ് എൻഐഎ...
വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു
ന്യൂഡെൽഹി: ഉച്ചക്ക് ഒരുമണിയോടെ പ്രവർത്തനരഹിതമായ വാട്‌സാപ്പ് പ്രവർത്തനം പുനഃസ്‌ഥാപിച്ചു. എന്താണ് സംഭവിച്ചതെന്ന വിശദീകരണം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.
ഹാക്കിംഗ് അല്ല സംഭവിച്ചതെന്നും ചില പുതിയ അപ്‌ഡേറ്റുകൾക്കുള്ള ശ്രമത്തിനിടയിൽ സംഭവിച്ച പിഴവാകാനാണ് സാധ്യതയെന്നും സാങ്കേതിക വിദഗ്‌ധർ പറയുന്നു....
ഉച്ചക്ക് 1 മണിമുതൽ വാട്‌സാപ്പ് ലഭ്യമല്ല; അധികൃതരുടെ പ്രതികരണത്തിൽ അവ്യക്‌തത
ന്യൂഡെൽഹി: ഇന്ത്യൻ സമയം ഉച്ചക്ക് 12.57 മുതൽ വാട്‌സാപ്പ് തകരാറിലാണ്. സാങ്കേതിക തകരാർ എപ്പോൾ പരിഹരിക്കുമെന്നതിന് കൃത്യമായ മറുപടി അധികൃതർ നൽകിയിട്ടില്ല. വാട്‌സാപ്പ് മണി, വാട്‌സാപ്പ് ഗ്രൂപ്പുകൾ ഉൾപ്പടെയുള്ള എല്ലാ സർവീസും പ്രവർത്തന...
നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കു; ഹൈക്കോടതി
കൊച്ചി: വിസിമാർക്ക് എന്താണ് പറയാനുള്ളതെന്ന് ഗവർണർ കേൾക്കാനും വിശദീകരണം കേൾക്കാതെ കടുത്ത നടപടി പാടില്ലെന്നും നിയമപരമായി മാത്രമേ വിസിമാരെ പുറത്താക്കാൻ സാധിക്കൂ എന്നും ഹൈക്കോടതി. പ്രത്യേക സിറ്റിങ്ങിൽ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹരജി...
ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടൽ ഇന്ത്യക്കാരുടെ കടമ;’ അയോധ്യയില്‍ നരേന്ദ്രമോദി
ലക്‌നൗ: 'നിഷാദ്രാജ് പാര്‍ക്ക് ശ്രിംഗ്വേര്‍പൂര്‍ ധാമില്‍ 51 അടി ഉയരമുള്ള ശ്രീരാമന്റെയും നിഷാദ്രാജിന്റെയും പ്രതിമ നിര്‍മിക്കുമെന്നും ശ്രീരാമന്റെ ആദര്‍ശങ്ങള്‍ പിന്തുടരുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും കടമയാണെന്നും ദീപാവലി ആഘോഷത്തിന് അയോധ്യയിലെ ദീപോൽസവത്തില്‍ ആദ്യമായി...
ബ്രിട്ടിഷ് കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിൽ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ
ശ്രീഹരിക്കോട്ട: ബ്രിട്ടിഷ് ഇന്റർനെറ്റ് സേവനദാതാക്കളായ 'വൺ വെബ്' കമ്പനിയുടെ 36 ഉപഗ്രഹങ്ങൾ ഒറ്റ ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ആദ്യ വാണിജ്യ വിക്ഷേപണം...
യുവതിയെ വീട്ടിൽകയറി കഴുത്തറുത്ത് കൊന്നു; പ്രതി അയൽവാസിയെന്ന് സംശയം
കണ്ണൂർ: പാനൂർ മൊകേരി വള്ള്യായിയിൽ യുവതിയെ വീട്ടിനുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. നടമ്മൽ കണ്ണച്ചാക്കണ്ടി വിഷ്‌ണു പ്രിയ എന്ന അമ്മു (23)വാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന.
സമീപവാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്...
നരബലി പുനരാവിഷ്‌കരിച്ചു; സമനിലതെറ്റിയ പ്രതികൾ പറയുന്നത് പരസ്‌പര വിരുദ്ധം
പത്തനംതിട്ട: ഇലന്തൂരിൽ റോസ്‍ലിയെയും പത്‌മയെയും നരബലിക്ക് വിധേയമാക്കിയ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിച്ചു. ശാസ്ത്രീയമായ ഉള്ളടക്കങ്ങൾ വ്യക്‌തമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചു നരബലി പുനരാവിഷ്‌കരിച്ചത്.
പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിൽ...








































