2.10 കോടി തട്ടിയ കേസ്; മേജര്‍ രവി ഹാജരായില്ല
കൊച്ചി: സാമ്പത്തിക തട്ടിപ്പ് സിൽ മേജര്‍ രവി സ്‌റ്റേഷനിൽ ഹാജരായില്ല. എന്നാൽ, കേസിലെ മറ്റൊരു പ്രതിയും തൃശൂർ ആസ്‌ഥാനമായ തണ്ടര്‍ ഫോഴ്‌സ് ലിമിറ്റഡ് എന്ന സെക്യൂരിറ്റി കമ്പനി സ്‌ഥാപകനും ഡയറക്‌ടറുമായ അനില്‍ നായര്‍ക്ക്...
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി സുപ്രീം കോടതിയും തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി സുപ്രീം കോടതിയും തള്ളി. ഇതേ വിഷയത്തിൽ ഹൈക്കോടതി നേരെത്തെ തള്ളിയ ഹരജിയുമായാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
വിചാരണ കോടതി...
ചൈന സൃഷ്‌ടിക്കുന്ന ഭീഷണി; ഇന്ത്യ ഡ്രോൺ ശേഷി വർധിപ്പിക്കുന്നു
ന്യൂഡെൽഹി: ശത്രുക്കളുടെ വിവരങ്ങൾ ശേഖരിക്കാനും തൽസമയ നിരീക്ഷണം ശക്‌തമാക്കാനും അടിയന്തര ഡ്രോൺ സംഭരണവുമായി ഇന്ത്യൻ ആർമി. ചൈന സൃഷ്‌ടിക്കുന്ന ഭീഷണികൾക്കിടയിലാണ് ഡ്രോൺ ശേഷി വർധിപ്പിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചത്.
ലക്ഷ്യം കണ്ടെത്തൽ, തിരിച്ചറിയൽ, എതിരാളിയുടെ...
കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...
പൊലീസുകാരന്റെ മാമ്പഴ മോഷണം; കേസ് ഒത്തുതീർന്നു
കോട്ടയം: കേരള പൊലീസിന് നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു. കേസ് ഒത്തു തീര്‍പ്പാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും വാദിയായ കച്ചവടക്കാരൻ പരാതിയില്ലെന്ന് എഴുതി നൽകുകയായിരുന്നു....
നരബലി കേസ്; ഇരയായ റോസ്‍ലിയുടെ ബാഗും ഫോണും പോലീസ് കണ്ടെത്തി
പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. വസ്‌തുക്കൾ ബന്ധുക്കൾ സ്‌ഥിരീകരിച്ചതായാണു വിവരം. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ്...
എൽദോസ് കുന്നപ്പിള്ളിക്ക് മുൻകൂര്‍ ജാമ്യം ലഭിച്ചു; പ്രതി 22ന് കോടതിയിൽ ഹാജരാകണം
തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എംഎൽഎ എല്‍ദോസ് കുന്നപ്പിള്ളിക്ക് തുരുവനന്തപുരം അഡി.സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി കോവളത്തുവച്ചും വിവിധ സ്‌ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്ന പേട്ട സ്വദേശിയായ യുവതിയുടെ...
ഗവർണർ-മന്ത്രിസഭ പോര് മുറുകുന്നു; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് രാജ്‌ഭവൻ ഉത്തരവിറക്കി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതായി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്‌ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. നിയമപരവും ഭരണപരവുമായ...








































