ഗവർണർ-മന്ത്രിസഭ പോര് മുറുകുന്നു; 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് രാജ്‌ഭവൻ ഉത്തരവിറക്കി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയതായി ഉത്തരവിറക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്‌ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവര്‍ണര്‍ പിന്‍വലിച്ചത്. നിയമപരവും ഭരണപരവുമായ...
മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷൻ; പോരാളിയായി ശശി തരൂർ
ന്യൂഡെൽഹി: പ്രതീക്ഷിച്ച വിജയം നേടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യാന്തര ശ്രദ്ധനേടിയ പോരാളിയായി ശശി തരൂരും. 8000ൽ അധികം വോട്ടു നേടിയാണ് ഖർഗെയുടെ വിജയം. എതിർ സ്‌ഥാനാർഥി ശശി തരൂരിന് 1072 വോട്ടു ലഭിച്ചു....
കായൽ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യക്കെതിരെ കുറ്റപത്രം; ആകെ നാലുപ്രതികൾ
കൊച്ചി: നഗരഹൃദയ ഭാഗത്ത് കടവന്ത്ര ചിലവന്നൂർ കായൽ സമീപത്ത് ജയസൂര്യ നിർമിച്ച വീടിനോട് ബന്ധപ്പെട്ടാണ് കുറ്റപത്രം. വിജിലൻസ് അന്വേഷണ സംഘം എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഈ കോടതിയാണ്...
മാനസിക പിരിമുറുക്കം ഉണ്ടോ? എങ്കിൽ ഒരു ഹൊറർ സിനിമ കാണാം
ഒരു ഹൊറർ സിനിമ കണ്ടാൽ അതിലെ രംഗങ്ങൾ നമ്മെ ദിവസങ്ങളോളം വേട്ടയാടാറുണ്ട്. സുപരിചിതമായ ശബ്‌ദങ്ങൾ പോലും നമുക്ക് പേടിപ്പെടുത്തുന്നതാവും. ഒറ്റക്ക് വീടിന് അകത്ത് ഇരിക്കാൻ പോലും പലർക്കും ഭയം ഉണ്ടാവാറുണ്ട്. ഹൊറർ സിനിമകളിൽ...
ആര്യന്‍ഖാന്‍ കേസ്: എന്‍സിബിയുടെ ക്രമക്കേട് വ്യക്‌തമാക്കി വിജിലന്‍സ് റിപ്പോര്‍ട്ട്
ന്യൂഡെൽഹി: ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തി അറസ്‌റ്റ് ചെയ്‌ത കേസിൽ എന്‍സിബിയുടെ തന്നെ വിജിലന്‍സ് വിഭാഗം സമർപ്പിച്ച റിപ്പോര്‍ട്ടിൽ ഉദ്യോഗസ്‌ഥരുടെ ക്രമക്കേടും അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഉദ്ദേശ്യശുദ്ധിയും...
ജയലളിതയുടെ മരണം; ശശികല ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുക്കും
ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ വികെ ശശികല ഉൾപ്പെടെ 4 പേർ കുറ്റക്കാരെന്ന് വ്യക്‌തമാക്കുന്ന ജസ്‌റ്റിസ് അറുമുഖസാമി അന്വേഷണ കമ്മിഷൻ റിപ്പോർട് നിയമസഭയിൽ പുറത്തു വിട്ടു. ഇക്കഴിഞ്ഞ ഓഗസ്‌റ്റിൽ സർക്കാരിനു...
വ്യാപനശേഷി കൂടിയ പുതിയ കോവിഡ് വകഭേദം: പ്രതിരോധം ശക്‌തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്‌ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് കരുതൽ നിര്‍ദേശം...
ഹർത്താൽ നഷ്‍ടം; പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുകെട്ടിയ സ്വത്തുക്കളുടെ വിവരം തേടി ഹൈക്കോടതി
കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനോട് അനുബന്ധമായി ഉണ്ടായ ആക്രമങ്ങളിലെ ഓരോ കേസിലും കണക്കാക്കിയ നാശനഷ്‌ടം എത്രയെന്നും ഈ നഷ്‍ടം ഉത്തരവാദികളായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് ഈടാക്കാനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതും...








































