ശൈലജ ‘മാഗ്‌സസെ’ പുരസ്‌കാരം സ്വീകരിക്കില്ല; റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ
തിരുവനന്തപുരം: ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന 'മാഗ്‌സസെ' പുരസ്‌കാരം സ്‌ഥാപിച്ച റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ ആയതിനാൽ അത് സ്വീകരിക്കില്ലെന്ന നിലപാടിൽ മുൻ ആരോഗ്യമന്ത്രിയും എംഎൽയുമായ കെകെ ശൈലജ.
സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ...
റോഡുകള്‍ക്ക് 6മാസ ‘വാറന്റി’ വേണം; ഉത്തരവിറക്കി പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: പണി പൂർത്തീകരിച്ച റോഡുകളുടെ ഗുണനിലവാരത്തിന് 6 മാസമെങ്കിലും കരാറുകാരന്‍ ഉത്തരവാദിയാകുന്ന നിലയിലുള്ള ഉത്തരവ് പുറപ്പെടുവിച്ച് പൊതുമരാമത്ത് വകുപ്പ്.
കേരളത്തിലെ ഒട്ടുമിക്ക സ്‌ഥലങ്ങളും റോഡുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ റോഡുകൾ പലതും യാത്രായോഗ്യമല്ലാത്ത അവസ്‌ഥയിലാണ്. പലറോഡുകളും...
അപ്രതീക്ഷിതം: മന്ത്രിയായി എം ബി രാജേഷ്; സ്‌പീക്കർ സ്‌ഥാനത്ത് എഎൻ ഷംസീർ
തിരുവനന്തപുരം: രാഷ്‌ട്രീയ നിരൂപകരുടെ കണക്കുകൂട്ടലുകൾ പാടേ തള്ളിക്കളഞ്ഞാണ് നിയമസഭാ സ്‌പീക്കറും തൃത്താല എംഎല്‍എയുമായ എംബി രാജേഷ് മന്ത്രിസ്‌ഥാനത്ത് എത്തുന്നത്. സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മന്ത്രിസ്‌ഥാനം രാജിവെച്ച ഒഴിവിലാണ് എംബി രാജേഷ്...
ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍; പാലിക്കാതിരുന്നാൽ കര്‍ശന നടപടി -മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ജനതയുടെ അവകാശമായ 'സുരക്ഷിത ആഹാരം' ഉറപ്പ് വരുത്തുന്നതിനാണ്...
ഐഎൻഎസ് വിക്രാന്ത്; കൊച്ചിൻ ഷിപ്പ്‌യാർഡിനും കേരളത്തിനും അഭിമാന നിമിഷം
കൊച്ചി: ഇന്ത്യ ആദ്യമായി നിർമിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി മോദി രാജ്യത്തിനു സമർപ്പിച്ചപ്പോൾ തലയുയർത്തി അഭിമാനിക്കുകയാണ് കേരളവും കൊച്ചിയും. കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് ഐഎൻഎസ് വിക്രാന്ത് നിമിച്ചത്.
ലോകത്തെ സാക്ഷിയാക്കി, വിവിധ രാജ്യങ്ങളുടെ പതാകകൾ...
ഇനിമുതൽ ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് വേണം; മാർഗ നിർദേശങ്ങൾ ശക്‌തം
തിരുവനന്തപുരം: ഷവർമ വിൽക്കാൻ പ്രത്യേക ലൈസൻസ് സംവിധാനം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. ഷവര്‍മ സൃഷ്‌ടിക്കുന്ന നിരന്തര ഭക്ഷ്യവിഷബാധയെ പ്രതിരോധിക്കാൻ ഹൈക്കോടതിവരെ ഇടപെട്ട ശേഷമാണ് സർക്കാർ സംവിധാനങ്ങളുടെ ഉണർവ്. ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർഥിനി...
സമരനിരയിൽ ഗര്‍ഭിണികളും കുട്ടികളും; വിഴിഞ്ഞത്ത് പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ടിന്റെ ജോലികൾ പുരോഗമിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ ആയിരത്തിലേറെ സമരക്കാര്‍. അതിൽതന്നെ 200ഓളം പേരാണ് ഗർഭിണികളും കുട്ടികളും ഉൾപ്പടെയുള്ളവരാണ്. സമരക്കാരുടെ ഈ കടുത്ത പ്രതിരോധം മറികടക്കാൻ കഴിയാതെ സർക്കാരും അദാനി...
യുഎഇ ഗ്രീൻവിസക്ക് അപേക്ഷിക്കാം; സ്‌പോണ്‍സറോ ഉടമയോ ആവശ്യമില്ല
അബുദാബി: സ്‌പോണ്‍സറോ ഉടമയോ ഇല്ലാതെ യുഎഇില്‍ അഞ്ച് വര്‍ഷം ബിസിനസ് ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യാന്‍ അനുവദിക്കുന്ന യുഎഇയുടെ ഗ്രീന്‍വിസക്ക് സെപ്റ്റംബർ 5മുതൽ അപേക്ഷിക്കാം. പ്രതിഭകള്‍, വിദഗ്‌ധരായ പ്രൊഫഷണലുകള്‍, ഫ്രീലാന്‍സര്‍മാര്‍, നിക്ഷേപകര്‍, സംരംഭകര്‍...







































