Thu, Jul 9, 2026
31.8 C
Dubai

ബഹുഭാര്യത്വവും തഹ്‌ലീല്‍ ആചാരവും ഭരണഘടനാ ബെഞ്ചില്‍; കേന്ദ്ര സർക്കാരിന് നോട്ടീസ്

ന്യൂഡെൽഹി: ബഹുഭാര്യത്വം നിക്കാഹ് ഹലാല തുടങ്ങിയ മുസ്‌ലിം സമുദായത്തിലെ വിവിധ വിഷയങ്ങൾ ചോദ്യം ചെയ്‌ത്‌ വിവിധ ഘട്ടങ്ങളിൽ സുപ്രീം കോടതിക്ക് മുന്നിലെത്തിയ ഹരജികൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതിന് മുന്നോടിയായി വിശദാംശങ്ങൾ തേടി...

ഈദ്‌ഗാഹ്‌ മൈതാനിയില്‍ ഗണേശോൽസവം വേണ്ട; ഹൈക്കോടതിയെ തിരുത്തി സുപ്രീംകോടതി

ബെംഗളൂരു: കര്‍ണാടകയിലെ ഹുബ്ബള്ളി ഈദ്‌ഗാഹില്‍ ഗണേശ ചതുര്‍ഥി ഉൽസവം നടത്തുന്നതിനുള്ള ഹൈക്കോടതി അനുമതി സംബന്ധിച്ച് കര്‍ണാടക വഖഫ് ബോര്‍ഡ് ഹരജിയില്‍ സുപ്രീംകോടതിയുടെ ഇടപെടൽ. ഗണേശോൽസവം ഇവിടെ നടത്തുന്നതിന് നേരെത്തെ കര്‍ണാടക ഹൈക്കോടതി നൽകിയ അനുമതിയാണ്...

ഹണിട്രാപ്പ് കേസ്; സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിൽ

പാലക്കാട്: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് സമ്പന്ന വ്യവസായിയെ തട്ടിപ്പിനിരയാക്കിയ കേസിൽ സോഷ്യൽമീഡിയ താരദമ്പതികളായ ദേവുവും ഗോകുലും അറസ്‌റ്റിലായി. ഇൻസ്‌റ്റഗ്രാമിൽ മാത്രം അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഈ ദമ്പതികൾക്കൊപ്പം സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശിനിയായ ദേവു,...

1,400 കോടിയുടെ ഖാദി കുംഭകോണം നടത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ രാജിവെയ്‌ക്കണം; ആംആദ്‌മി

ന്യൂഡെൽഹി: ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് വിനയ് കുമാർ സക്‌സേന 1,400 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിനുള്ള തെളിവുകൾ കൈവശം ഉണ്ടെന്നും ഇദ്ദേഹം ഇപ്പോൾ അലങ്കരിക്കുന്ന ഡെൽഹി ലഫ്റ്റനന്റ്...

സുപ്രീം കോടതിയുടെ ബഫർസോൺ ഉത്തരവ്; കൊച്ചിയുടെ വികസനത്തെ ബാധിക്കും

കൊച്ചി: വനാതിര്‍ത്തിയുടേയും വന്യജീവി കേന്ദ്രങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന മുഴുവൻ സ്‌ഥലവും നിർമാണ പ്രവർത്തനങ്ങൾ പാടില്ലാത്ത പരിസ്‌ഥിതിലോല (ബഫര്‍ സോണ്‍) മേഖലയായി നിര്‍ണയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പരിധിയിൽ കൊച്ചിനഗരവും ഉൾപ്പെട്ടേക്കും. ഹൈക്കോടതിക്ക്...

രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ആതിര ആര്‍ മേനോന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ്...

വിഴിഞ്ഞം സമരത്തിനെതിരെ കരിദിനം; നാളെ ഹൈക്കോടതിയിൽ ലത്തീൻ അതിരൂപതയും

തിരുവനന്തപുരം: അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹരജി നാളെ ഹൈക്കോടതി പരിഗണിക്കുമ്പോൾ പ്രതിരോധമുയർത്തി സമരത്തിന് നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയും കോടതിയിലെത്തും. അദാനി നൽകിയ ഹരജിയിൽ തങ്ങളെ കൂടി കോടതി കേൾക്കണം എന്നാവശ്യപ്പെട്ടാണ് ലത്തീൻ...

ആൺ-പെൺ ഒരുമിച്ചിരിക്കൽ ഭാരത സംസ്‌കാരമല്ല; വെള്ളാപ്പള്ളി

കൊച്ചി: ആൺകുട്ടികളും പെൺകുട്ടികളും ക്ളാസുകളിൽ ഒരുമിച്ച് ഇരിക്കേണ്ട കാര്യമില്ലെന്നും അതല്ല ഭാരത സംസ്‌കാരമെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതാണ് എസ്എൻഡിപിയുടെ നിലപാടെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുജിസി പട്ടികയിൽ ഹിന്ദു വിഭാഗം നടത്തുന്ന...
- Advertisement -