Fri, Jul 10, 2026
31.5 C
Dubai

പത്ത് തോറ്റു, 67ആം വയസിൽ തുല്യതാപരീക്ഷ എഴുതി ജയം; പഠനത്തിനിടെ കവിതയുമെഴുതി ചന്ദ്രമണി

നെയ്യാറ്റിൻകര: പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കൂട്ടത്തിലേക്ക് പുതിയൊരു പേരും കൂടി, ചന്ദ്രമണി. 67ആം വയസിൽ പ്ളസ്‌ ടു തുല്യതാ പരീക്ഷയെഴുതി പാസായിരിക്കുകയാണ് ഈ വീട്ടമ്മ....

ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് നോട്ടീസ്; സര്‍ക്കാരും ഹൈക്കോടതിയിൽ

കൊച്ചി: സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സിവിക് ചന്ദ്രന് നോട്ടീസ് അയച്ചു. ദളിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊയിലാണ്ടി പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസില്‍ ജാമ്യം...

തദ്ദേശീയരല്ലാത്തവരെ ജമ്മുകശ്‌മിരിൽ വോട്ടർമാരാക്കുന്നത് അപകടം; ഫാറൂഖ് അബ്‌ദുല്ല

ശ്രീ​ന​ഗ​ര്‍: തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിൽ എതിർപ്പുമായി മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള. തദ്ദേശീയരല്ലാത്തവരെ വോട്ടര്‍മാരായി ഉള്‍പ്പെടുത്തുന്നതിനെ ജമ്മുകശ്‌മിരിലെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു. പ്രാദേശികമല്ലാത്തവരെ...

അമിത്‌ഷായുടെ ചെരുപ്പെടുത്ത് ബിജെപി അദ്ധ്യക്ഷൻ: രാജാടിമത്വം തിരിച്ചുവരുന്നെന്ന് സോഷ്യൽമീഡിയ

ഹൈദരാബാദ്: സെക്കന്ദരാബാദിലെ ഉജ്‌ജയിനി മഹാകാളി ക്ഷേത്രം സന്ദർശിച്ച്‌ തിരിച്ചിറങ്ങുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ ചെരിപ്പെടുത്ത്, കുനിഞ്ഞു നിന്ന് കാലിനരികിലേക്ക് തെലങ്കാന സംസ്‌ഥാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാർ വെച്ചു കൊടുക്കുന്നതാണ് വീഡിയോ....

കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ആസ്‌ഥാനമായ 'ജം‌ഇയ്യത്തെ ദ‌അവത്ത് വ തബ്‌ലീഗെ ഇസ്‌ലാം' അഥവാ ജെഡിടി എന്ന സ്‌ഥാപനം നടത്തിയ സംഗീത പരിപാടിക്കിടെ അപകടം ഉണ്ടായതിനെ തുടർന്ന് 58 പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത്...

ഡെൽഹിയിൽ കർഷക പ്രധിഷേധം ആരംഭിച്ചു; 144 ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: കര്‍ഷകരുടെ ശബ്‍ദം അടിച്ചമര്‍ത്താനാകില്ലെന്ന് ആവർത്തിച്ച് ദേശീയ തലസ്‌ഥാനത്ത് സംയുക്‌ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) മറ്റു കര്‍ഷക സംഘങ്ങളും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നു, തൊഴിലില്ലായ്‌മയിൽ പ്രതിഷേധിച്ചും കഴിഞ്ഞ സമരം അവസാനിപ്പിക്കാൻ കേന്ദ്രം വാഗ്‌ദാനം ചെയ്‌ത വിഷയങ്ങൾ...

സംസ്‌ഥാനത്ത്‌ സൗജന്യ ഓണക്കിറ്റ് വിതരണം; ഉൽഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനതപുരം: കേരളത്തിൽ ഓണത്തിന് സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം നാളെ മുഖ്യമന്ത്രി ഉൽഘാടനം നിർവഹിക്കും. ഓഗസ്‌റ്റ് 23 ചൊവാഴ്‌ച മുതൽ ഓണക്കിറ്റ് പൊതുജങ്ങൾക്ക് ലഭ്യമായി തുടങ്ങും.തുണിസഞ്ചി അടക്കം 14 ഇനം...

കർഷകാഗ്‌നി നാളെ വീണ്ടും കത്താൻ ആരംഭിക്കും; രാകേഷ് ടിക്കായത്ത് മുൻകരുതൽ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: ഓഗസ്‌റ്റ് 22 തിങ്കളാഴ്‌ച കര്‍ഷക സമരം വീണ്ടും ആരംഭിക്കാനിരിക്കെ ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) നേതാവ് രാകേഷ് ടിക്കായത്തിനെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. മുന്‍കരുതലെന്ന നിലയിലാണ് നടപടിയെന്ന് ഡെൽഹി പൊലീസ് നേതൃത്വം...
- Advertisement -