Fri, Jul 10, 2026
33.6 C
Dubai

അട്ടപ്പാടി ശിശുമരണം; സഭയിൽ തർക്കം, ആരോഗ്യ വകുപ്പിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: അട്ടപ്പാടി മുരുഗള ഊരിൽ കുഞ്ഞ് മരിച്ച സംഭവത്തെ ചൊല്ലി നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ തർക്കം. വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷ എംഎൽഎ ഷംസുദ്ദീൻ ആണ് സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 'ഉത്തരേന്ത്യയിൽ...

മോൻസൺ മാവുങ്കൽ കേസ്; ജാമ്യഹരജി തള്ളി കോടതി

കൊച്ചി: പുരാവസ്‌ത തട്ടിപ്പ്, പോക്‌സോ കേസുകളിൽ ജയിലിലായ മോൻസൺ മാവുങ്കലിന്റെ ജാമ്യഹരജികൾ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പടെ രണ്ട് പീഡനക്കേസുകളാണ് മോൻസൺ മാവുങ്കലിന്റെ പേരിലുള്ളത്. ജീവനക്കാരിയുടെ മകളെ...

പാക് മാദ്ധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തൽ; പ്രതികരിച്ച് ഹമീദ് അൻസാരി

ന്യൂഡെൽഹി: താൻ ഉപരാഷ്‌ട്രപതിയായിരിക്കെ പാകിസ്‌ഥാൻ മാദ്ധ്യമ പ്രവർത്തകനെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന ബിജെപി ആരോപണത്തിന് എതിരെ ഹമീദ് അൻസാരി. മാദ്ധ്യമങ്ങളിലൂടെയും ബിജെപിയുടെ ഔദ്യോഗിക വക്‌താവ്‌ മുഖേനയും തനിക്കെതിരെ വ്യക്‌തിപരമായ വ്യാജ ആരോപണങ്ങൾ പടച്ചുവിട്ടിരിക്കുകയാണെന്ന് അൻസാരി...

ഒരു വർഷത്തിനിടെ മദ്യ വിൽപനയിലൂടെ സർക്കാരിന് ലഭിച്ച വരുമാനം 16,619 കോടി രൂപ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ...

വെല്‍ഫെയര്‍ സ്‌ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്‌ത്രീ മഠങ്ങള്‍ തുടങ്ങി അംഗീകാരമുള്ള വെല്‍ഫെയര്‍ സ്‌ഥാപനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും അനുവദിക്കുമെന്ന്  മന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചു. പിഎസ് സുപാല്‍ എംഎല്‍എ...

ജെയിംസ് വെബ് ദൂരദർശിനിയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നാസ

ന്യൂയോർക്ക്: ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്‌തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്‌ത്രജ്‌ഞർ അറിയിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ്...

ജനസംഖ്യ: 2023ല്‍ ഇന്ത്യ ചൈനയെ മറികടന്നേക്കും; യുഎന്‍

ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്‌ട്ര സഭാ റിപ്പോര്‍ട്. 2023ഓട് കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയേക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്‌. അന്താരാഷ്‌ട്ര ജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലൈ...

ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്‌ധ ചികിൽസ ഉറപ്പാക്കണം. ആശുപത്രിയിലെ...
- Advertisement -